പ്രാണവായുവും ആഹാരവും പോലെയാണ് ഒരു കുഞ്ഞിന് ജന്മസിദ്ധമായി ലഭിക്കുന്ന മാതൃഭാഷ. ഇത് പഠനത്തിലൂടെയും, പരിശീലനത്തിലൂടെയും പരിപോഷിപ്പിക്കേണ്ടതാണ്. മലയാളിക്ക് അവന്റെ ഭാഷയും സംസ്കാരവും അന്യമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ അവരുടെ മാതൃഭാഷാ പഠനം വൈകാരിക വികസനത്തിനും, വൈകാരിക വിമലീകരണത്തിനും സഹായകമാകും. ചിന്തയുടെ ഏകകമായ മാതൃഭാഷ അതിന്റെ പ്രാധാന്യം ഉൾക്കൊണ്ടു പഠിക്കുവാനാണ് ഈ പാഠഭാഗങ്ങൾകൊണ്ട് ഉദ്ദേശിക്കുന്നത്.
ഈ വീഡിയോ തയ്യാറാക്കി ബ്ലോഗിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത് അധ്യാപകനും പ്രഭാഷകനും കാഥികനും സാഹിത്യകാരനുമായ പാച്ചല്ലൂർ വിജയൻ സാര്‍.
ശ്രീ വിജയന്‍ ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ഈ വീഡിയോ തയ്യാറാക്കി ബ്ലോഗിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത് അധ്യാപകനും പ്രഭാഷകനും കാഥികനും സാഹിത്യകാരനുമായ പാച്ചല്ലൂർ വിജയൻ സാര്‍.
ശ്രീ വിജയന്‍ ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
No comments:
Post a Comment