Saturday, May 9, 2020

PLUS ONE PHYSICS- CHAPTER: PROERTIES OF FLUIDS - TOPIC: SURFACE TENSION - VIDEO CLASS BY V A EBRAHIM

Surface tension ന്റെ ഒരു സവിശേഷതയാണ് ദ്രവാകങ്ങളുടെ പ്രതലപരപ്പളവ് (Surface Area) കുറയ്ക്കുവാനുള്ള അതിന്റെ കഴിവ്. ഇത് തെളിയിക്കുന്ന പരീക്ഷണപ്രവര്‍ത്തനവും വിശദീകരണവും. കൂടാതെ ഈ സവിശേഷതയുടെ അടിസ്ഥാനത്തില്‍ ദ്രാവകത്തുള്ളികളുടെ ആകൃതി ഗോളാകൃതി (Spherical shape) ആകുന്നതെങ്ങനെയെന്ന് സംശയത്തിന് ഇടനല്‍കാത്തവിധം വിശദീകരിക്കുകയാണ് ഏവര്‍ക്കും സുപരിചിതനായ ശ്രീ വി.എ ഇബ്രാഹിം സാര്‍, GHSS South Ezhippuram
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Surface tension (പ്രതലബലം) - സവിശേഷത.

മറ്റുവസ്തുക്കളില്‍നിന്നും വ്യത്യസ്തമായ Thermal Expansion കാണിക്കുന്ന ഒരു പദാര്‍ത്ഥമാണ് ജലം. ഇതാണ് ജലത്തിന്റെ Anomalous Expansion. ഇത് എന്താണെന്നും ജലജീവികള്‍ക്ക് (Aquatic Animals) ഇതെങ്ങനെയാണ് പ്രയോജനപ്പെടുന്നതെന്നും സവിസ്തരം വിശദീകരിക്കുന്നു. Plus One  ഫിസിക്സില്‍ Thermal Properties of matter എന്ന യൂണിറ്റിലും എട്ടാംക്ലാസില്‍ കെമിസ്ട്രിയില്‍ 'ജലം' എന്ന യൂണിറ്റിലുമാണ് നിലവില്‍ ഇത് പഠിക്കുവാനുള്ളത്.

No comments:

Post a Comment