ഒരു Lightning Conductor അഥവാ മിന്നല്‍ രക്ഷാചാലകം എങ്ങനെയാണ്
ഇടിമിന്നലില്‍നിന്നും കെട്ടിടങ്ങളെ സംരക്ഷിക്കുന്നത് എന്ന് ഏറ്റവും
ലളിതമായി ഈ വീഡിയോയിലൂടെ വിശദീകരിക്കുകയാണ് എറണാകുളം ജില്ലയിലെ ഏഴിപ്പുറം സൗത്ത് സ്കൂളിലെ ശ്രീ
വി.എം ഇബ്രാഹിം സാര്‍ .
State Syllabus ല്‍ പഠിക്കുന്ന എട്ടാം ക്ലാസിലെ കുട്ടികള്‍ക്ക് Static Electricity എന്ന യൂണിറ്റിലാണ് നിലവില്‍ ഈ ഭാഗം പഠിക്കുവാനുള്ളത്.
STANDARD 8 - CHAPTER - STATIC ELECTRICITY - LIGHTNING CONDUCTOR(മിന്നല്‍ രക്ഷാചാലകം)-VIDEO

No comments:
Post a Comment