Tuesday, June 9, 2020

BASIC MATHEMATICS FOR HIGH SCHOOL CLASSES FOR HIGH SCHOOL CLASSES

ഹൈസ്ക്കൂൾ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും പ്രധാന പരാതിയാണ് കണക്ക് പരീക്ഷക്ക് മാർക്ക് കുറവ് എന്നത്.
U.P ക്ലാസുകളിൽ പഠിക്കുന്ന അടിസ്ഥാന ഗണിത പാഠങ്ങൾ ആവർത്തിച്ച് പരിശീലിക്കാത്തത് ഇതിന് ഒരു കാരണമാണ്.
8, 9, 10 ക്ലാസുകളിലേക്ക് ഏറ്റവും അത്യാവശ്യമായ 12 അടിസ്ഥാന കാര്യങ്ങൾ ഈ വിഡിയോയിൽ ചേർത്തിരിക്കുന്നു.
അവ പരിശീലിക്കുന്നതിനുള്ള വർക്ക് ഷീറ്റുകളും ഇതോടൊപ്പം ഉണ്ട്.
ഒരു പ്രത്യേക നോട്ട് ബുക്കിൽ ഈ പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയും ആവർത്തിച്ച് പരിശീലിക്കുകയും ചെയ്താൽ കുട്ടികൾക്ക് ഉപകാരപ്പെടും.  

RELATED POST
SSLC MATHEMATICS BASE COURSE FOR SLOW LEARNERS BY EDUPORT YOU TUBE CHANNEL (14 videos)
RECENT RESOURCES BY LINTO A VENGASSERY
SSLC MATHEMATICS - UNIT 1 - ARITHMETIC SEQUENCES - VIDEO CLASS, QUESTION DISCUSSION
SSLC MATHS EXAMINATION 2020 - ANALYSIS OF QUESTIONS AND COMPLETE ANSWER KEY IN VIDEO FORMAT BY LINTO A VENGASSERY 
SSLC MATHEMATICS- COMPLETE OVERVIEW OF ALL CHAPTERS TO ENSURE HIGH GRADE IN EXAM

No comments:

Post a Comment