പത്താം ക്ലാസ് ഗണിതത്തിലെ ആദ്യ ചാപ്റ്ററായ സമാന്തര ശ്രേണികള്‍ എന്ന പാഠഭാഗത്തിലെ രണ്ടാമത്തെ സെക്ഷനായ ശ്രേണികളുടെ ബീജഗണിതം എന്ന ഭാഗത്തെ ആസ്പദമാക്കിയ ഓണ്‍ ലൈന്‍ ക്ലാസ് JPM Vision എന്ന you tube ചാനലിലൂടെ അവതരിപ്പിക്കുകയാണ്ശ്രീ P M Jowhar , HST ,Mathematics, WOVHSS Muttil, Wayanad.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
No comments:
Post a Comment