KITE VICTERS ചാനലില്‍ സംപ്രേഷണം ചെയ്ത ഗണിത ക്ലാസിന്റെ സമാന്തര ശേണികള്‍ എന്ന ആദ്യ ചാപ്റ്ററിലെ ക്ലാസ് കണ്ട ശേഷം അതിന്റെ ഫോളേ അപ് എന്ന നിലയില്‍ തുടര്‍പ്രവര്‍ത്തനമായി ഏതാനും ചോദ്യങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുകയാണ് മാത്സ് ഗുരു ശ്രീ സലീം ഫൈസല്‍ സാര്‍. ചോദ്യത്തിന്റെ സ്ക്രീൻ്‍ ഷോട്ട് എടുത്തു ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുമല്ലോ .തുടര്‍ന്ന് ഉത്തരം എളുപ്പത്തില്‍ എങ്ങനെ കണ്ടെത്താം എന്ന് സലീം സാര്‍ ഈ വീഡിോയില്‍ വിശദീകരിക്കുന്നു
SSLC MATHEMATICS - UNIT 1 - ARITHMETIC SEQUENCES - FOLLOW UP ACTIVITIES AND SOLUTIONS IN CONTINUATION WITH KITE VICTERS MATHS CLASS
MORE RESOURCES BY SALEEM FISAL SIR
No comments:
Post a Comment