പത്താം ക്ലാസ്സിലെ ഫിസിക്സിലുള്ള ഒന്നാമത്തെ അധ്യായമാണ് വൈദ്യുത പ്രവാഹത്തിൻ്റെ ഫലങ്ങൾ Effects of Electric Current .ഈ പാഠത്തിലെ ജൂൾ നിയമവുമായി ബന്ധപ്പെട്ട ഗണിത പ്രശ്നങ്ങൾ വളരെ ലളിതമായി നിർദ്ധാരണം ചെയ്യുന്നതിന് സഹായകരമായ ഡിജിറ്റൽ ക്ലാസ്സ് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ഗവ.ബോയ്സ് ഹൈസ്കൂളിലെ ഫിസിക്കൽ സയൻസ് അധ്യാപകൻ ശ്രീ. ദീപക് സി .
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC PHYSICS-EFFECTS OF ELECTRIC CURRENT - JOULE'S LAW - SOLVED PROBLEMS - PART 2
SSLC PHYSICS - EFFECTS OF ELECTRIC CURRENT - PART 1 - JOULE'S LAW
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC PHYSICS-EFFECTS OF ELECTRIC CURRENT - JOULE'S LAW - SOLVED PROBLEMS - PART 2
No comments:
Post a Comment