എട്ടാം ക്ലാസ് അടിസ്ഥാനശാസ്ത്രത്തില്‍ ആകെ പതിനൊന്ന് ചാപ്റ്റുകളാണ് ഉള്ളത്. അതില്‍ 1,2, 3 ചാപ്റ്ററുകള്‍ ബയോളജിയും , 4,5,6,7 ചാപ്റ്ററുകള്‍ കെമിസ്ട്രിയും 8,9,10,11 ചാപ്റ്ററുകള്‍ ഫിസിക്സും ആണ്. അതിലെ നാലാമത്തെ ചാപ്റ്റായ കെമിസ്ട്രിയിലെ Properties of Matter എന്ന പാഠത്തെ കുറിച്ചാണ് ഈ വീഡിയോയില്‍ ചര്‍ച്ച ചെയ്യുന്നത്.
വീഡിയോ തയ്യാറാക്കിയ വള്ളികുന്ന് C.B.H.S സ്കൂളിലെ സിജിമോള്‍ കെ.ജെ ടീച്ചര്‍ക്ക് ഞങ്ങളെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD 8 - BASIC SCIENCE UNIT 4 - CHEMISTRY - PROPERTIES OF MATTER - VIDEO CLASS PART 2
STANDARD 8 - BASIC SCIENCE UNIT 4 - CHEMISTRY - PROPERTIES OF MATTER - VIDEO CLASS
വീഡിയോ തയ്യാറാക്കിയ വള്ളികുന്ന് C.B.H.S സ്കൂളിലെ സിജിമോള്‍ കെ.ജെ ടീച്ചര്‍ക്ക് ഞങ്ങളെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD 8 - BASIC SCIENCE UNIT 4 - CHEMISTRY - PROPERTIES OF MATTER - VIDEO CLASS PART 2
No comments:
Post a Comment