2019-20 വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി
നവംബര്‍ 30 വരെ നീട്ടിയിരിക്കുന്നു. ആകെ വരുമാനത്തില്‍ നിന്നും പ്രൊഫഷണല്‍
ടാക്സ്, ഹൌസിങ് ലോണ്‍ പലിശ എന്നിവ കുറച്ചാല്‍ രണ്ടര ലക്ഷത്തില്‍
കൂടുതലുള്ളവര്‍ നികുതി ബാധ്യത ഇല്ലെങ്കിലും റിട്ടേണ്‍ ഫയല്‍ ചെയ്യണം.
ശ്രദ്ധയോടും കൃത്യതയോടും കൂടി സമയപരിധിക്കുള്ളില്‍ ഫയല്‍ ചെയ്യുന്നത് വഴി
പിന്നീടുള്ള പ്രയാസങ്ങള്‍ ഒഴിവാക്കാം. ആദായ നികുതി റിട്ടേണ്‍ ഫയല്‍
ചെയ്യുന്നത് എങ്ങനെയെന്നും(E Filing) റിട്ടേണുമായി ബന്ധപ്പെട്ട് നാം അറിഞ്ഞിരിക്കേണ്ട
കാര്യങ്ങള്‍ എന്തൊക്കെയെന്നും വിവരിക്കുന്ന PDF നോട്ടുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സുധീര്‍ കുമാര്‍ ടി.കെ
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
E Filing of Income Tax Return 2019-20
Submission of Form 10 E in E Filing Portal for Income Tax Relief
Pre-Validation of Bank Account for Tax Refund and E Verification
EVC Generation for E Verification
Download Form 26 AS - Annual Tax Statement
Registration of PAN Number for E filing
Linking of Aadhaar Number with PAN Number
Know more about Form 16 - Certificate of Tax deducted

No comments:
Post a Comment