പാലക്കാട് ജില്ലയിലെ GHS Alanallur ലെ ഗണിത അദ്ധ്യാപകന്‍ ശ്രീ സന്തോഷ് കുമാര്‍ പി.കെ സാര്‍ പത്താം ക്ലാസ് ഗണിതത്തിലെ ഒന്നാം ചാപ്റ്ററായ സമാന്തര ശ്രേണികള്‍ എന്ന പാഠത്തിലെ എല്ലാ ആശയങ്ങളും ഉറപ്പിക്കാനായി എല്ലാ കുട്ടികള്‍ക്കും ആസ്വദിച്ച് ഉത്തരം കണ്ടെത്താവുന്ന ലളിതമായ ചോദ്യങ്ങളങ്ങിയ ഓണ്‍ലൈന്‍ ടെസ്റ്റുകളുടെ ലിങ്കുകള്‍ കഴിഞ്ഞ ദിവസം ബ്ലോഗില്‍ ഷെയര്‍ ചെയ്തിരുന്നുവല്ലോ.ഈ ടെസ്റ്റുകളുമായി ബന്ധപ്പെട്ട പഠനകുറിപ്പുകള്‍ ഷേണി ബ്ലോഗിലേക്ക് അയച്ചു തന്നിരിക്കുകയാണ് ശ്രീ സന്തോഷ് സാര്‍
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC MATHEMATICS - UNIT 1 - ARITHMETIC SEQUENCES - STUDY NOTES MAL MEDIUM (BASED ON ONLINE TESTS)MAL MEDIUM
SSLC MATHEMATICS - UNIT 1 - ARITHMETIC SEQUENCES - PDF SHEET CONTAINING LINKS OF 24 ONLINE TESTS

No comments:
Post a Comment