🌳സോഷ്യൽ സയൻസ് Worksheet ഉപയോഗിച്ച് പഠന പുരോഗതി വിലയിരുത്താനുള്ള ഓണ്‍ലൈന്‍ ടെസ്റ്റിന്റെ ലിങ്ക് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ മുസ്‍തഫ പാലൊളി, GHSS Naduvannur, Kozhikode
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു..
ചോദ്യത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക 👇
https://docs.google.com/forms/d/e/1FAIpQLSd-R9hNmpvdhviGYoaLhJTn9hEHGiD2VsGnB1FhcjL-cz43wg/viewform?usp=sf_link
🖱️ഫോണിലുള്ള വെബ് ബ്രൗസർ (ഗൂഗിൾ ക്രോം)പ്ലേ സ്റ്റോറിൽ നിന്ന് അപ്ഡേറ്റ് ചെയ്ത് വെക്കുക
👇👇👇👇
ഹിസ്റ്ററിയിലെ ഒന്നാമത്തെ അധ്യായത്തിൽ നിന്നുള്ള 25 ചോദ്യങ്ങളാണുള്ളത്. ലിങ്ക് open ചെയ്ത് അതിൽ ആവശ്യപ്പെടുന്ന വിവരങ്ങൾ ടൈപ്പ് ചെയ്താൽ ചോദ്യങ്ങൾ നമ്പർ ക്രമത്തിൽ ലഭിക്കും. ഓരോ ചോദ്യത്തിന്റെയും ശരിയുത്തരത്തിന്റെ ഇടതു വശത്തുള്ള ചെറിയ വൃത്തത്തിൽ press ചെയ്ത ശേഷം അടുത്ത ചോദ്യത്തിലേക്ക് പോകാം. 25 ചോദ്യങ്ങളുടെയും ഉത്തരം select ചെയ്ത ശേഷം submit ചെയ്താൽ മതി. കുട്ടികൾ worksheet എഴുതുന്ന സമയം രക്ഷിതാക്കളുടെ ശ്രദ്ധ അനിവാര്യമാണ്.*

No comments:
Post a Comment