
"എന്റെ ജീവിതമാണ് എന്റെ സന്ദേശ"മെന്ന് പ്രവർത്തനത്തിലൂടെ കാണിച്ചു തന്ന മഹാത്മാഗാന്ധിജിയുടെ 100 സൂക്തങ്ങൾ
വരയിലും വർണ്ണങ്ങളിലും കലാകാരൻമാർ ചെയ്ത ചിത്രങ്ങളോടൊപ്പം ഗാന്ധിജയന്തിയുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ.ഹയർ സെക്കന്ററി സ്കൂളിലെ ചിത്രകലാധ്യാപകനായ ശ്രീ. സുരേഷ് കാട്ടിലങ്ങാടി
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ഗാന്ധീജി ചിത്രങ്ങളും സൂക്തങ്ങളും - ഇവിടെ ക്ലിക്ക് ചെയ്യുക
No comments:
Post a Comment