എട്ടാം ക്ലാസ്സിലെ ഫിസിക്സ് ആദ്യ രണ്ട് യൂണിറ്റുകള്‍ ഉള്‍പ്പെടുത്തിയാണ് ഈ
പരീക്ഷ തയ്യാറാക്കി ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏവര്‍ക്കും സുപരിചിതനായ ശ്രീ ഇബ്രാഹിം വി.എ സര്‍, GHSS SOUTH EZHIPPURAM 13 ചോദ്യങ്ങളുള്ള ഇതിന്റെ ആകെ സ്കോര്‍ 25
ആണ്. ഓരോ ചോദ്യവും pause ചെയ്ത്നിറുത്തി ഉത്തരങ്ങള്‍
എഴുതിത്തീര്‍ത്തതിനുശേഷം അവസാന ഭാഗത്ത് കൊടുത്തിട്ടുള്ള ഉത്തരസൂചികയും
ഓഡിയോ വിശദീകരണവും ഉപയോഗിച്ച് പരീക്ഷാര്‍ത്ഥിക്ക് സ്വയം സ്കോര്‍
കണക്കാക്കാവുന്നതാണ്. അതിന്ശേഷം ഒന്നോ രണ്ടോ പ്രാവശ്യം വീഡിയോ
ആവര്‍ത്തിച്ച് കണ്ടാല്‍ പാഠഭാഗത്തെ മുഴുവന്‍ ആശയങ്ങളും നിങ്ങള്‍ക്ക്
സ്വായത്തമാക്കാന്‍ കഴിയും.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD VIII CHEMISTRY ONAM EXAM - VIDEO
RELATED POSTS
STANDARD VIII CHEMISTRY ONAM EXAM - VIDEO
STANDARD IX ONAM EXAM CHEMISTRY IX- VIDEO
STANDARD IX PHYSICS ONAM EXAM - VIDEO
STANDARD X CHEMISTRY ONAM EXAM - VIDEO
STANDARD X PHYSICS ONAM EXAM 2020

No comments:
Post a Comment