Saturday, October 3, 2020

STANDARD X ICT THEORY QUESTIONS ASNWERS AND PRACTICAL VIDEO TUTORILS BY SUSEEL KUMAR



പത്താം ക്ലാസിലെ ഐ.ടി പാഠപുസ്തകത്തിലെ നാലാമത്തെ അധ്യായമായ പൈത്തണ്‍ ഗ്രാഫിക്സില്‍ നിന്നുള്ള ഉള്ള തിയറി ചോദ്യങ്ങളും ഉത്തരങ്ങളും ആണ്  പങ്കുവെയ്ക്കുകയാണ് ജി.വി.എച്ച്.എസ്.എസ്  കല്പകാഞ്ചേരിയിലെ അധ്യപകന്‍ ശ്രീ സുശീല്‍ കുമാര്‍ . കൂടാതെ ഈ അധ്യായത്തിലെ ലെ എല്ലാ പ്രവർത്തനങ്ങളുടെയും വീഡിയോ ട്യൂട്ടോറിയലുകളുടെ ലിങ്കും ക്യു ആർ കോഡും ഇതില്‍ നൽകിയിരിക്കുന്നു. മലയാളം മീഡിയം ചോദ്യങ്ങളും ഇംഗ്ലീഷ് മീഡിയം ചോദ്യങ്ങളും വേറേ വേറേ ഫയലുകളായി ഇതിൽ ഉണ്ട്.

വളരെ പ്രധാനപ്പെട്ട മറ്റൊരു കാര്യം ആൻഡ്രോയ്ഡ് മൊബൈൽ ഫോൺ ഉപയോഗിച്ച് ഒമ്പതാം ക്ലാസ്സിലെയും പത്താം ക്ലാസിലെയും പാഠഭാഗങ്ങളിലുള്ള പൈത്തണുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചെയ്തുപഠിക്കാൻ കഴിയുന്ന ഒരു സോഫ്റ്റ്‌വെയറിന്റെ വീഡിയോ ട്യൂട്ടോറിയൽ കൂടി ഇതിൽ ഉണ്ട് എന്നതാണ്. ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ വീട്ടിൽ കമ്പ്യൂട്ടറുകൾ ഇല്ലാത്തവർക്ക് പ്രവർത്തനങ്ങൾ ചെയ്തുപഠിക്കാൻ ഇത് സഹായകരമാകുമെന്ന് കരുതുന്നു. മൊബൈൽ ഫോണിൽ ഈ വീഡിയോ കാണുമ്പോൾ ഫുൾ സ്ക്രീനിൽ തന്നെ കാണുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. എങ്കിൽ മാത്രമേ അത് ശരിയായ രീതിയിൽ മൊബൈലിൽ കാണുവാൻ കഴിയുകയുള്ളൂ.
STANDARD X ICT UNIT 4 - THEORY QUESTIONS AND ANSWERS MM
STANDARD X ICT UNIT 4 - THEORY QUESTIONS AND ANSWERS EM
STANDARD X ICT UNIT 4 - VIDEO TUTORIALS
RELATED POSTS 
STANDARD X ICT UNIT 4 - STUDY MATERIALS BY HOWLATH K
STANDARD X ICT UNIT 4: PYTHON GRAPHICS - MULTIPLE CHOICE QUESTIONS AND ANSWERS MM
STANDARD X ICT UNIT 4: PYTHON GRAPHICS - SHORT ANSWER QUESTIONS AND ANSWERS EM

STANDARD - ICT -UNIT 4 -  PYTHON GRAPHICS  NOTES/WORKSHEET  2 MM AND EM
STANDARD - ICT -UNIT 4 -  PYTHON GRAPHICS  NOTES/WORKSHEET 1 MM AND EM

No comments:

Post a Comment