Thursday, December 3, 2020

STANDARD X PHYSICS - UNIT 4 : REFLECTION OF LIGHT - REFLECTION OF LIGHT NEW CARTESIAN SIGN CONVENTION AND MAGNIFICATION-SUPPORTING VIDEOS TO ONLINE CLASSES BY KITE VICTERS

പത്താം ക്ലാസ് ഫിസിക്സ്‌ നാലാം യൂണിറ്റായ Reflection of light എന്ന യൂണിറ്റിന്റെ യൂണിറ്റിലെ നാലാമത്തെ  ക്ലാസ്സ്‌ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്ശ്രീ വി.എ ഇബ്രാഹിം സാര്‍, GHSS South Ezhippuram, Ernakulam.
ഇതിൽ New Cartesian Sign Convention പ്രകാരം അളവുകൾ പോസിറ്റീവ്, നെഗറ്റീവ് എന്നിങ്ങനെ വേർതിരിക്കുന്നതെങ്ങനെയെന്നും അതുകൂടാതെ magnification എന്ന ആശയവും ചിത്രത്തിന്റെയും sample ചോദ്യങ്ങളുടെയും പിൻബലത്തിൽ ഇതിൽ വിശദീരിച്ചിരിക്കുന്നു. ഇനി ഈ യൂണിറ്റിലെ Let Us Assess ഉൾപ്പെടെ സാധ്യമായത്ര ചോദ്യങ്ങൾ ഉൾപ്പെടുത്തികൊണ്ടുള്ള ഒരു ക്ലാസ്സ്‌കൂടി പ്രതീക്ഷിക്കാം.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD X PHYSICS - UNIT 4 : REFLECTION OF LIGHT NEW CARTESIAN SIGN CONVENTION AND MAGNIFICATION
STANDARD X PHYSICS - UNIT 4 : REFLECTION OF LIGHT -USES OF MIRRORS AND MIRROR FORMULA-VIDEO PART 3
STANDARD X PHYSICS - UNIT 4 : REFLECTION OF LIGHT  -MULTIPLE REFLECTION IMAGE FORMATION IN VARIOUS MIRRORS VIDEO PART 2
STANDARD X PHYSICS - UNIT 4 : REFLECTION OF LIGHT -REGULAR AND SCATTERED REFLECTION, IMAGE FORMATION IN PLANE MIRRORS  - VIDEO PART 1

No comments:

Post a Comment