പത്താം ക്ലാസ് ഗണിതത്തിലെ അഞ്ചാമത്തെ പാഠമായ ത്രികോണമിതിയിലെ (Trignometry) എല്ലാ ആശയങ്ങളെയും ഉൾപ്പെടുത്തി പുതിയ ചോദ്യമാതൃകയിൽ മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ശരത്ത് എ.എസ്. ജി.എച്ച്.എസ്.എസ് അഞ്ചച്ചവടി , മലപ്പറം.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD X - ത്രികോണമിതി - QUICK REVISION QUESTIONS -MM
STANDARD X - TRIGONOMETRY - QUICK REVISION QUESTIONS -EM
No comments:
Post a Comment