പത്താം ക്ലാസ് ഹിന്ദി ഫോക്കസ് ഏരിയ പാഠഭാഗങ്ങളെ ആസ്പദമാക്കി തയ്യാറാക്കി വരുന്ന മാതൃകാ ചോദ്യപേപ്പറുകളില്‍ ആദ്യ യൂണിറ്റിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യപേപ്പറും ഉത്തരസൂചികയും പോസ്റ്റ് ചെയ്യുകയാണ്. ഇവ തയ്യാറാക്കിയ കടന്നപ്പള്ളി ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്കൂളിലെ ഹിന്ദി അധ്യാപകന്‍ ശ്രീ രവി എം സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു."
SSLC HINDI FOCUS AREA BASED SAMPLE QUESTION PAPER - UNIT 1 || ANSWER KEY ||
No comments:
Post a Comment