എസ്.എസ്.എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി മലയാളം കേരള പാഠാവലി, അടിസ്ഥാന പാഠാവലിയിലെ ഫോക്കസ് ഏരിയ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ
നോട്ട് ഷേണി
ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീമതി ആഷ വി.ടി. ; എച്ച്.എസ്.റ്റി മലയാളം, അഞ്ചല്‍ ഈസ്റ്റ് , കൊല്ലം .
നോട്ട് തയ്യാറാക്കിയ എഡിറ്റിങ് നടത്തിയ പുനലൂര്‍ ഗവഃ ഹയര്‍ സെക്കണ്ടറി സ്കൂളിലെ അഷിത ടീച്ചര്‍ക്കും ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
SSLC MALAYALAM KERALA PADAVALI - FOCUS AREA NOTES
SSLC MALAYALAM ADISTHANA PADAVALI - FOCUS AREA NOTES
No comments:
Post a Comment