ഈ വര്‍ഷത്തെ എസ് എസ് എൽ സി സാമൂഹ്യശാസ്ത്ര പരീക്ഷയില്‍ വരാന്‍ സാധ്യതയുള്ള വണ്‍ വേഡ് ചോദ്യോത്തരങ്ങള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ മനോജ് ജി. ജി.എച്ച്.എസ് എസ്. വെഞ്ഞാറമൂട് , തിരുവനന്തപുരം. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് ഈ പഠനവിഭവം ഉപകാരപ്രദമായിരിക്കും .ഈ പഠന വിഭവം തയ്യാറാക്കിയ മനോജ് സാറിനും B R M HS ELAVATTOM ലെ താഹ സാറിനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
SSLC SOCIAL ONE WORD TYPE QUESTIONS AND ANSWERS - MAL MEDIUM
SSLC SOCIAL ONE WORD TYPE QUESTIONS AND ANSWERS - ENG MEDIUM
No comments:
Post a Comment