SSLC 2021 ഗണിത ശാസ്ത്രത്തിൽ C ഗ്രേഡ് ഉറപ്പു വരുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ.
കണക്കിൽ ഏറ്റവും പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് അവസാന ഘട്ട റിവിഷൻ പ്രവർത്തനം എന്ന നിലയിൽ ഇതിന്റെ കോപ്പി എടുത്ത് കൊടുത്ത് ഏകദേശം 4 - 6 മണിക്കൂർ ക്ലാസ് കൊണ്ട് ഇതിലെ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കഴിയും. മുൻ വർഷങ്ങളിൽ സ്വന്തം ക്ലാസുകളിലും ഡയറ്റിന്റെ ആഭിമുഖ്യത്തിൽ മറ്റ് വിദ്യാലയങ്ങളിലും ഈ രീതിയിൽ ക്ലാസുകൾ ചെയ്ത് നോക്കിയപ്പോൾ നല്ല മാറ്റം കണ്ടിട്ടുണ്ട്.
ഉപകാരപ്പെടും എന്ന് കരുതുന്നു.
Linto A Vengassery
Puliyaparamb HSS,
Kodunthirapully,Palakkad.
SSLC FOCUS AREA BASED C GRADE PRACTICE QUESTIONS - MM
SSLC FOCUS AREA BASED C GRADE PRACTICE QUESTIONS - EM
No comments:
Post a Comment