തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ ഡയറ്റിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ രസതന്ത്രം 8,9,10 ക്ലാസുകളിലെ പരീക്ഷാ സഹായികൾ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ഉന്‍മേഷ് ബി HST(PHY.SCIENCE), GVHSS Kilimanoor.
ഈ പഠനവിഭവങ്ങള്‍ തയ്യാറാക്കിയ എല്ലാ അധ്യാപക സുഹൃത്തുകള്‍ക്കും ഈ സംരംഭത്തിന് നേതൃത്വം നല്‍കിയ തിരുവനന്തപുരം ജില്ലാ പഞ്ചായത്തിനും, ആറ്റിങ്ങല്‍ ഡയറ്റിനും പഠനവിഭവം ബ്ലോഗുമായി പങ്കുവെച്ച ഉന്‍മേഷ് സാറിനും ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു
SSLC CHEMISTRY VIDYAJYOTHI - FULL VERSION MAL MEDIUM
SSLC CHEMISTRY VIDYAJYOTHI - FULL VERSION ENG MEDIUM
STANDARD IX CHEMISTRY SAMANWAYAM - MM
STANDARD IX CHEMISTRY SAMANWAYAM - EM
STANDARD IX CHEMISTRY SAMANVAYAM - MM
STANDARD IX CHEMISTRY SAMANVAYAM - EM
No comments:
Post a Comment