റിവിഷന് സഹായകരമാകും വിധം പുതുക്കിയ മൂല്യനിർണയ രീതി അനുസരിച്ചുള്ള SSLC Chemistry chaper wise യൂണിറ്റ് Test ( Set A&B) ചോദ്യപ്പേപ്പറുകൾ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് NIT CALICUT ലെ chemical engineering വിദ്യാര്‍ത്ഥി ഫര്‍ഹാന്‍ ഒ. പി .
ഫര്‍ഹാന്‍ ഒ.പി ക്ക് ഷേണി ബ്ലോഗ് ടീമിന്റെ അഭിനന്ദനങ്ങള്‍.
SSLC CHEMISTRY - CHAPTER WISE QUESTION PAPERS (A,B) BASED ON NEW PATTERN -EM - ALL CHAPTERS
Palli saanam enikk ishtapettirikkunnu Thanks😘
ReplyDelete