പത്താം ക്ലാസ് കെമിസ്ടി രണ്ടാം യൂണിറ്റിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പ്രസന്റേഷന്‍ സ്ലൈഡുള്‍ ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ നൗഷാദ് പരപ്പനങ്ങാടി. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ ഉപകാരപ്രദമായ നോട്ട് ബ്ലോഗുമായി പങ്കുവെച്ച നൗഷാദ് സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
SSLC CHEMISTRY- CHAPTER 2- GAS LAWS AND MOLE CONCEPT- PRESENTATION SLIDES -MM AND EM
SSLC CHEMISTRY- CHAPTER 1- PERIODIC TABLE AND ELECTRONIC CONFIGURATION- PRESENTATION SLIDES -MM AND EM
No comments:
Post a Comment