ഒന്‍പതാം ക്ലാസ് അടിസ്ഥാന പാഠാവലിയിലെ പൂക്കളൊക്കെയും വാക്കുകളാകുമ്പോള്‍ എന്ന ആദ്യ യൂണിറ്റിലെ പ്രവേശക പ്രവര്‍ത്തനത്തെ
അടിസ്ഥാനമാക്കി തയ്യാറാക്കിയ വീഡിയോ , പിഡിഎഫ് നോട്ട് എന്നിവ ഷേണി
ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് അരീക്കോട് ജി.എച്ച്.എസ്.എസ്സിലെ മലയാളം
അധ്യാപകന്‍ ശ്രീ സുരേഷ് അരീക്കോട്.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
ഒന്‍പതാം ക്ലാസ് അടിസ്ഥാന പാഠാവലി-യൂണിറ്റ് 01 - പൂക്കളൊക്കെയും വാക്കുരളാകുമ്പോള്‍ - പ്രവശേകം- വീഡിയോ ക്ലാസ്
ഒന്‍പതാം ക്ലാസ് അടിസ്ഥാന പാഠാവലി- പ്രവശേകം- പി.ഡി.എഫ് നോട്ട്
No comments:
Post a Comment