പത്താം ക്ലാസ് രസതന്ത്രത്തിലെ ആദ്യത്തെ രണ്ട് അധ്യായങ്ങളെ ആടിസ്ഥാനമാക്കി തയ്യാറാക്കിയ സമഗ്രമായ ക്ലാസ് നോട്ട് (MM & EM) , A+ പ്രതീക്ഷിക്കുന്ന കുട്ടികള്‍ക്കായി ചോദ്യങ്ങള്‍ എന്നിവ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഷേണി ബ്ലോഗിലെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ GHSS കിളിമാനൂരിലെ അധ്യാപകന്‍& ശ്രീ ഉന്‍മേഷ് ബി സാര്‍.
സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STD X CHEMISTRY UNIT 1 - PERIODIC TABLE AND ELECTRONIC CONFIGURATION - COMPREHENSIVE NOTES -MM
STD X CHEMISTRY UNIT 1 - PERIODIC TABLE AND ELECTRONIC CONFIGURATION - COMPREHENSIVE NOTES -EM
STD X CHEMISTRY UNIT2 -GAS LAWS AND MOLE CONCEPT - COMPREHENSIVE NOTES -MM
STD X CHEMISTRY UNIT 2- GAS LAWS AND MOLE CONCEPT - COMPREHENSIVE NOTES -EM
No comments:
Post a Comment