പത്താം ക്ലാസ് ഫിസിക്സ് , കെമിസ്ട്രി വിഷയങ്ങളുടെ ആദ്യമൂന്ന് യൂണിറ്റുകളെ ഉള്‍പ്പെടുത്തി തയാറാക്കിയ SSLC മാതൃകയിലുള്ള Examination വീഡിയോ ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏവര്‍ക്കും സുപരിചിതനായ ശ്രീ വി.എ ഇബ്രാഹിം സാര്‍, GHSS South Ezhippuram.
40 സ്കോറിനുള്ള 16 പ്രധാനചോദ്യങ്ങളുയം അവയുടെ ഉപചോദ്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുള്ള ഈ പരീക്ഷ ഒന്നരമണിക്കൂര്‍കൊണ്ട് എഴുതിത്തീര്‍ക്കേണ്ടതാണ്. ചോദ്യങ്ങള്‍ അവസാനിക്കുമ്പോള്‍ തുടര്‍ന്ന് നല്‍കിയിട്ടുള്ള Answer key, Audio, Video എന്നിവയുടെ സഹായത്തോടെ, പരീക്ഷനിങ്ങള്‍ക്ക് സ്വയം വിലയിരുത്തുവാന്‍ കഴിയും. കൂടാതെ അവിടെ നല്‍കിയിട്ടുള്ള ഓഡിയോസ്, വീഡിയോസ് എന്നിവ ഈ യൂണിറ്റുകളുമായി ബന്ധപ്പെട്ട ആശയങ്ങളില്‍ കൂടുതല്‍ വ്യക്തത ഉണ്ടാക്കുവാനും സഹായിക്കും.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC PHYSICS MODEL FIRST TERM EXAMINATION 2021 -VIDEO
SSLC CHEMISTRY MODEL FIRST TERM EXAMINATION 2021 -VIDEO
RELATED POSTS
SSLC PHYSICS -MINI FIRST TERM EXAM QUESTION PAPER MM
SSLC PHYSICS -MINI FIRST TERM EXAM QUESTION PAPER EM
SSLC CHEMISTRY -FIRST TERM SAMPLE QUESTION PAPER AND ANSWER KEY
MORE RESOURCES BY EBRAHIM V A
STANDARD X PHYSICS - CHAPTER 03- ELECTRO MAGNETIC INDUCTION -LET'S ACCESS VIDEO
SSLC PHYSICS - CHAPTER 3 - ELECTROMAGNETIC INDUCTION EVALUATION TOOLS AND ANSWERS -ENG MEDIUM
PHYSICS UNIT 2 - MAGNETIC EFFECT OF ELECTRIC CURRENT -STUDY NOTES MM AND EM
SSLC PHYSICS - UNIT 1: EFFECTS OF ELECTRIC CURRENT NOTES BASED ON VIDEO CLASSES -MM
SSLC PHYSICS - UNIT 1: EFFECTS OF ELECTRIC CURRENT NOTES BASED ON VIDEO CLASSES -EM
SSLC PHYSICS - UNIT 1: EFFECTS OF ELECTRIC CURRENT EVALUATION TOOL MM AND EM
CHEMISTRY
അധ്യായം 3 -ക്രിയാശീലശ്രേണിയും വൈദ്യുതസരതന്ത്രവും - ചോദ്യങ്ങള്‍
അധ്യായം 3 -ക്രിയാശീലശ്രേണിയും വൈദ്യുതസരതന്ത്രവും ഉത്തരങ്ങള്‍
STANDARD X CHEMISTRY UNIT 2: MOLE CONCEPT -STUDY NOTES MM
STANDARD X CHEMISTRY UNIT 2: MOLE CONCEPT -STUDY NOTES EM
SSLC CHEMISTRY UNIT 1 - PERIODIC TABLE AND ELECTRONIC CONFIGURATION - EVALUATION TOOLS -MAL MEDIUM
SSLC CHEMISTRY UNIT 1 - PERIODIC TABLE AND ELECTRONIC CONFIGURATION - EVALUATION TOOLS -ENG
No comments:
Post a Comment