KITE
VICTERS ചാനലില്‍ സംപ്രേഷണം ചെയ്ത 8,9 10 ക്ലാസുകളിലെ സംസ്കൃതം ഫസ്റ്റ് ബെല്‍
ഓണ്‍ലൈന്‍ ക്ലാസ്സുകളെ അടിസ്ഥാനമാക്കി തിരൂര്‍ വിദ്യാഭ്യാസ ജില്ലയിലെ സംസ്കൃതം
അധ്യാപക കൂട്ടായ്മ (Team Sanskrit) ദിശ എന്ന പേരില്‍ തയ്യാറാക്കിയ Online
Support material പോസ്റ്റ് ചെയ്യുകയാണ് .
കഠിനാധ്വാനത്തിലൂടെ ഈ വര്‍ക്ക്ഷീറ്റുകള്‍ തയ്യാറാക്കിയ അധ്യാപക
കൂട്ടായ്മക്കും ഈ ഉദ്യമത്തിന് ചുക്കാന്‍ പിടിച്ച ഡി.ഇ ഒ സാറിനും ഞങ്ങളുടെ
നന്ദിയും കടപ്പാടും അറിയിക്കുന്നു
STANDARD VIII SANSKRIT WORKSHEETS BASED ON FIRST BELL CLASSES WS 01 TO 08
STANDARD IX SANSKRIT WORKSHEETS BASED ON FIRST BELL CLASSES WS 01 TO 08
STANDARD X SANSKRIT WORKSHEETS BASED ON FIRST BELL CLASSES WS 01 TO 08
No comments:
Post a Comment