പത്താം ക്ലാസിലെ ജീവശാസ്ത്രം നാലാം അദ്ധ്യായം അകറ്റി നിർത്താം രോഗങ്ങളെ(Keeping diseases away) ഫസ്റ്റ് ബെല്‍ ക്ലാസുകള്‍ പൂര്‍ത്തിയാകുമ്പോള്‍ കുട്ടികള്‍ക്ക് പഠനനിലവാരം സ്വയം വിലയിരുത്തുന്നതിനു വേണ്ടി ഒരു ഓണ്‍ലൈന്‍ സെല്‍ഫ് അസസ്‌മെന്റ് ടെസ്റ്റ് തയ്യാറാക്കിയിരിക്കുകയാണ് വടക്കാഞ്ചേരി ഗവ. ബോയ്സ് സ്കൂളിലെ സെബിന്‍ മാസ്റ്റർ. ചോദ്യങ്ങൾ തയ്യാറാക്കിയതു സെബിൻ തോമസ്, ജി ബി എച്ച് എസ് വടക്കാഞ്ചേരി, ശ്രീ ദുർഗ ടീച്ചർ, ജി വി എച്ച് എസ് എസ് ദേശമംഗലം. ടെസ്റ്റിന്റെ ഇംഗ്ലീഷ് മീഡിയം, മലയാളം മീഡിയം ലിങ്കുകള്‍ ഇതോടൊപ്പം ചേര്‍ക്കുന്നു. കേരളത്തിലെ എല്ലാ വിദ്യാര്‍ത്ഥികളും ശരിയായ വിലയിരുത്തല്‍ നടത്തുകയും പഠനനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുമല്ലോ....
SSLC BIOLOGY - CHAPTER 04 - അകറ്റി നിര്‍ത്താം രോഗങ്ങളെ - ONLINE TEST MM
SSLC BIOLOGY - CHAPTER 04 - KEEPING DISEASES AWAY - ONLINE TEST EM
RELATED POSTS
SSLC BIOLOGY - CHAPTER 03 - സമസ്ഥിതിക്കായുള്ള രാസസന്ദേശങ്ങള്‍ - ONLINE TEST MM
SSLC BIOLOGY - CHAPTER 03 - CHEMICAL MESSAGES FOR HOMEOSTASIS - ONLINE TEST EM
STANDARD X BIOLOGY UNIT 2 - അറിവിന്റെ വാതായനങ്ങള്‍ - Online Test
STANDARD X BIOLOGY UNIT 2 - Windows of knowledge - Online Test
SSLC BIOLOGY ONLINE TEST - UNIT 1 -അറിയാനും പ്രതികരിക്കാനും- MALAYALAM MEDIUM- ONLINE TEST
SSLC BIOLOGY ONLINE TEST - UNIT 1 : SENSATIONS AND RESPONSES ENGLISH MEDIUM ONLINE TEST
No comments:
Post a Comment