മലപ്പുറം
ജില്ലാ പഞ്ചായത്ത് വിജയഭേരി പദ്ധതിയുടെ ഭാഗമായി ഡയറ്റിന്റെ നേതൃത്തിൽ
വിദഗ്ധ അധ്യാപകർ തയ്യാറാക്കിയ എട്ട്, ഒമ്പത് ക്ലാസുകളിലെ ENGLISH ലെ ഓരോ
പാഠഭാഗവും പഠിക്കുന്നതിനുള്ള/ പഠിപ്പിക്കുന്നതിനുള്ള മുന്നറിവ് നൽകുന്ന
രീതിയിലുള്ള ബ്രിഡ്ജ് കോഴ്സ് മെറ്റീരിയല്‍ STEP-UP 22 േണി സ്കൂള്‍
ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ASHRAF VVN ; DGHSS TANUR, MALAPPURAM
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു .
ആവശ്യമായ മാറ്റങ്ങൾ വരുത്തി ഇവ ഉപയോഗിക്കാവുന്നതാണ്.
STANDARD VIII & IX ENGLISH - VIJAYABHERI BRIDGE MATERIAL
No comments:
Post a Comment