എസ്.എസ് എല്‍ സി സാമൂഹ്യശാസ്ത്രം പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്കായി
കുട്ടികള്‍ക്കായി ജ്യോഗ്രഫി 6 മുതല്‍ 10 വരെയുള്ള യൂണിറ്റുകളെ ആടിസ്ഥാനമാക്കി പുതിയ പാട്ടേണ്‍ അനുസരിച്ച് തയ്യാറാക്കിയ UNIT ASSESSMENT ചോദ്യങ്ങള്‍ ഷേണി സ്കൂള്‍ ബ്ലോഗിലൂടെ
ഷെയര്‍ ചെയ്യുകയാണ് ഉമ്മത്തൂർ SIHSS സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍
ശ്രീ ടി കെ ഖാലിദ് സാര്‍ .
UNIT ASSESSMENT ഒരു A4 പേജില്‍ പ്രിന്റെടുത്തു കുട്ടികള്‍ക്ക് നല്‍കിയാല്‍ ആ പേജില്‍ തന്നെ ഉത്തരമെഴുതാനുള്ള space നല്‍കിയിട്ടുണ്ട്. ഒരു A4 ഷീറ്റില്‍ രണ്ട് സെറ്റ് ചോദ്യപേപ്പറുകളാണ് ചേര്‍ത്തിട്ടുള്ളത്.
(SET A, B)
ശ്രീ ഖാലിദ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE -II - CHAPTER 10 - CONSUMER SATISFACTION AND PROTECTION -UNIT ASSESSMENT
SSLC SOCIAL SCIENCE -II - CHAPTER 09 -FINANCIAL INSTITUTIONS AND SERVICES -UNIT ASSESSMENT
PROTECTION -UNIT ASSESSMENT
SSLC SOCIAL SCIENCE -II - CHAPTER 08 -RESOURCE WEALTH OF INDIA -UNIT ASSESSMENT
SSLC SOCIAL SCIENCE -II - CHAPTER 07 -INDIA: THE LAND OF DIVERSITIES-UNIT ASSESSMENT
SSLC SOCIAL SCIENCE -II - CHAPTER 06 -EYES IN THE SKY AND DATA ANALYSIS-UNIT ASSESSMENT
No comments:
Post a Comment