SSLC പഠനത്തില്‍ പ്രയാസം അനുഭവിക്കുന്ന എല്ലാ കുട്ടികള്‍ക്കും മുഴുവന്‍ വിഷയങ്ങളിലും
C+ ഗ്രേഡ് എങ്കിലും നേടുക എന്ന ലക്ഷ്യം വച്ചു കൊണ്ട് ഡയറ്റ് കണ്ണൂരിന്റെ നേതൃത്വത്തില്‍ ആരംഭിച്ച
STEPS (Tips and Techniques for writing stress free examination in different subjects)പരിപാടിയായുടെ ഭാഗമായി തയ്യാറാക്കിയ പഠനവിഭവങ്ങള്‍ ഡയറ്റ് ഷെയര്‍ ചെയ്യുകയാണ്
പഠനവിഭവങ്ങള്‍ തയ്യാറാക്കിയ അധ്യാപകര്‍ക്കും, ഈ ഉദ്യമത്തിന് നേതൃത്വം നല്‍കിയ ഡയറ്റ് കണ്ണൂറിലെ പ്രിന്‍സിപ്പാള്‍ ശ്രീ സോമരാജന്‍ സാറിനും, ബ്ലോഗില്‍ പ്രസിദ്ധീകരിക്കുവാന്‍ അനുവാദം നല്‍കിയ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. രാജേഷ് സാറിനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയക്കുന്നു.
STEPS URDU STEPS STUDY MATERIAL 2022 BY DIET KANNUR
STEPS ARABIC STEPS STUDY MATERIAL 2022 BY DIET KANNUR
STEPS MALAYALAM STEPS STUDY MATERIAL 2022 BY DIET KANNUR
STEPS ENGLISH STEPS STUDY MATERIAL 2022 BY DIET KANNUR
STEPS HINDI STEPS STUDY MATERIAL 2022 BY DIET KANNUR
STEPS SOCIAL STEPS STUDY MATERIAL 2022 BY DIET KANNUR
STEPS PHYSICS STEPS STUDY MATERIAL 2022 BY DIET KANNUR
STEPS CHEMISTRY STEPS STUDY MATERIAL 2022 BY DIET KANNUR
STEPS BIOLOGY STEPS STUDY MATERIAL 2022 BY DIET KANNUR
STEPS MATHEMATICS STEPS STUDY MATERIAL 2022 BY DIET KANNUR
No comments:
Post a Comment