SSLC
പരീക്ഷയ്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് വേണ്ടി ഗണിതത്തിലെ ഫോക്കസ്
ഏരിയ പാഠഭാഗങ്ങളില്‍നിന്നും, നോണ്‍ ഫോക്കസ് പാഠഭാഗങ്ങളില്‍നിന്നും ചോദിക്കുവാന്‍
സാധ്യതയുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി
Final Touch എന്ന പേരില്‍ തയ്യാറാക്കിയ ചോദ്യശേഖരം (MM AND EM) ഷേണി
ബ്ലോഗിലൂടെ ഷേണി ഷെയർ ചെയ്യുകയാണ് SOHSS AREEKODE ലെ ഗണിത അധ്യാപകന്‍ ശ്രീ
കെ.സി ഉബൈദുള്ള സാര്‍.
സാറിന് ഞങ്ങളുടെ നന്ദിയും
കടപ്പാടും അറിയിക്കുന്നു.
SSLC MATHS FINAL TOUCH 2022- QUESTION POOL -MM
SSLC MATHS FINAL TOUCH 2022-ANSWER KEYL -MM
SSLC MATHS FINAL TOUCH 2022 - QUESTION POOL -EM
No comments:
Post a Comment