2022 ഏപ്രിൽ 12 ന് നടക്കുന്ന SSLC social science പരീക്ഷക്ക് History , Geography പാഠഭാഗങ്ങളിലെ Focus area, Non Focus area ചോദ്യമാതൃകകൾ (MM AND EM)ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ മുസ്‍തഫ പാലൊളി, GHSS
Naduvannur, Kozhikode. ഓരോ പാഠഭാഗത്ത് നിന്നും എത്രമാർക്കിന്റെ ചോദ്യങ്ങളുണ്ടാകും ചോദ്യങ്ങൾ ഏത് രീതിയിലായിരിക്കുമെന്നും ഇതിലൂടെ മനസ്സിലാക്കാം.
കൂടാതെ Social Science പരീക്ഷയിലെ 4 മാർക്കിന്റെ ചോദ്യമായ (Part III ൽ A വിഭാഗത്തിൽ) Map ൽ അടയാളപ്പെടുത്താനുള്ള ഭൂവിവരങ്ങളെക്കുറിച്ചുള്ള സൂചനകളും ഈ പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു..
SSLC HISTORY- FOCUS AND NON FOCUS AREA BASED NOTES MM
SSLC GEOGRAPHY - FOCUS AND NON FOCUS AREA BASED NOTES MM
SSLC HISTORY - FOCUS AND NON FOCUS AREA BASED NOTES EM
SSLC GEOGRAPHY - FOCUS AND NON FOCUS AREA BASED NOTES EM
SSLC SOCIAL SCIENCE - MAP STUDY
RELATED POSTS
SSLC SOCIAL SCIENCE STUDY MATERIALS - IMPORTANT STUDY MATERIALS - IN ONE POST
Saturday, April 9, 2022
SSLC SOCIAL SCIENCE I & II - FOCUS AREA BASED NOTES MM AND EM WITH MAP STUDY
Subscribe to:
Post Comments (Atom)
No comments:
Post a Comment