പഠിപ്പിക്കുന്നതോടൊപ്പംതന്നെ വിലയിരുത്തലും നടത്തിയാണ് ഓരോ പാഠഭാഗവും നമ്മള്‍ കൈകാര്യം ചെയ്യുന്നത് എന്നാല്‍ യൂണിറ്റ് അവസാനിക്കുമ്പോള്‍ സമഗ്രമായ ഒരു വിലയിരുത്തല്‍ അനിവാര്യമാണ് അത് ഓരോകുട്ടിയുടെ പഠനനിലവാരമനുസരിച്ച് ചെയ്യേണ്ടതാണ് ഇതിനുപയോഗിക്കുന്ന ടൂളുകള്‍ പരമ്പരാഗതമായ രീതിയില്‍ തുടര്‍ന്നാല്‍ കൃത്യമായി വിലയിരുത്തല്‍ സാധ്യമാകണനെന്നില്ല .9 ലെ ഫിസിക്സ് ആദ്യ യൂണിറ്റിലെ Buoyancy,Law of flotation, Archimedes principle എന്നീ ആശയധാരണ അളക്കാന്‍ തഴിയുന്ന ഏതാനും ടൂളുകള്‍ ഷേണി സ്കൂള്‍ ബ്ലോഗിലൂടെ പങ്കുവെയ്ക്കുയാണ് ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ ശ്രീ വി ഇബ്രാഹിം സാര്‍.
സാറിന് ഞങ്ങളുടെ നന്ദിയു കടപ്പാടും അറിയിക്കുന്നു.
ബോയന്‍സി-ലോ ഓഫ് ഫ്ലോട്ടേഷന്‍ - ആര്‍ക്കെമ്ഡീസ് തത്വം : EVALUATION
OXIDATION OF TUNGSTEN -VIDEO
No comments:
Post a Comment