8ാം ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ ആദ്യകാല മനുഷ്യജീവിതം എന്ന പാഠത്തെ അടിസ്ഥാനമാക്കി
തയ്യാറാക്കിയ ചോദ്യങ്ങള്‍(ഇംഗ്ലീഷ് മീഡിയം) EVALUATION QUESTION PAPERS(A,B,C series )എന്നിവ ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഉമ്മത്തൂർ SIHSS സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ ടി കെ ഖാലിദ് സാര്‍ .
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Social Science Std VIII - chapter 01- Early Human life -Questions - EM
Social Science VIII EM Unit 1 Evaluation(A,B,C SERIES)
No comments:
Post a Comment