പത്താം ക്ലാസ് ഗണിതത്തിലെ സമാന്തര ശ്രേണികള്‍ എന്ന ഒന്നാ പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പഠനവിഭവങ്ങള്‍ ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്പാലക്കാട് ജില്ലയിലെ മുടപ്പല്ലൂര്‍ ഗവഃ ഹൈസ്കൂളിലെ ശ്രീ ഗോപികൃഷ്ണന്‍ സാര്‍
മറ്റ് വിഷയങ്ങിള്‍ ആശയങ്ങള്‍ ഗ്രഹിക്കാൻ പ്രായോഗിക പഠനം ഉപയോഗപ്പെടും. എന്നാൽ ഗണിത ശാസ്ത്രത്തിൽ പ്രായോഗിക പഠനം എപ്പോഴും സാധ്യമല്ല. അത്തരം ഘട്ടങ്ങളിൽ അതിന്റെ ഫലം നല്കുന്ന അനിമേഷൻ വീഡിയോകൾ ഉപയോഗപ്പെടും.ഇതിലൂടെ അധ്യാപകർക്ക് റിവിഷൻ സമയം ലാഭിക്കാം. കുട്ടികൾക്ക് സ്വയം പഠനത്തിനും ഉപയോഗിക്കാം..
സാറിന് ഞങ്ങളുട നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC MATHEMATICS - CHAP 01: ARITHMETIC SEQUENCES -LEARN CONCEPTS THROUGH ANIMATIONS
No comments:
Post a Comment