ഒൻപതാം ക്ലാസിലെ second term പരീക്ഷക്ക് വരുന്ന ഗണിതത്തിലെ എല്ലാ നിർമിതികളും വിശദമായ step കൾ സഹിതം തയ്യാറാക്കി ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ശരത്ത് എ എസ് ; VMC GHSS Wandoor ,മലപ്പുറം.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD IX MATHEMATICS - ALL CONSTRUCTIONS -MM
STANDARD IX MATHEMATICS - ALL CONSTRUCTIONS -EM
No comments:
Post a Comment