പാലക്കാട് ജില്ലയിലെ കുണ്ടൂര്‍കുന്ന് TSNMHS ലെ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കിയ SSLC Model (Mathematics(മലയാളംമീഡിയം) ചോദ്യപേപ്പര്‍ ജനറേറ്റര്‍ പോസ്റ്റ് ചെയ്യുകയാണ്
ഇന്റര്‍നെറ്റില്‍ നിന്നും ലഭ്യമായ 900 ഗണിത ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി ഓരോ ക്ലിക്കിലും / Reload ലും ഓരോ വ്യത്യസ്ത SSLC - 2023 മാതൃകാ ഗണിത ചോദ്യപ്പേപ്പറുകൾ ജനറേറ്റ് ചെയ്യുന്ന QP Generator 3.0 എന്ന web application ആണിത് .
ഓരോ ക്ലിക്കിലും / Reload ലും ഓരോ വ്യത്യസ്ത SSLC - 2023 മാതൃകാ ഗണിത ചോദ്യപ്പേപ്പറുകൾ ജനറേറ്റ് ചെയ്യുന്ന ഈ വെബ് അപ്ലികേഷനില്‍ 250 പുതിയ ചോദ്യങ്ങൾ കൂടി ചേർത്ത് നവീകരിച്ചിരിക്കുന്നു.
🔶 2022-23 ഒന്നാംപാദ / രണ്ടാംപാദ പരീക്ഷകളുടെ ചോദ്യപ്പേപ്പർ ഘടന.
🔶 ഓരോ തവണ Refresh ചെയ്യുമ്പോഴും ഓരോ പുതിയ ചോദ്യപ്പേപ്പർ
🔶 Mobile/Computer രണ്ടിലും പ്രവർത്തിക്കും
🔶 ജനറേറ്റ് ചെയ്യുന്ന ചോദ്യപ്പേപ്പർ Print - Save as pdf എന്ന ക്രമത്തിൽ pdf ആയി download ചെയ്യാം
🔶 ഒരു തവണ ജനറേറ്റ് ചെയ്ത അതേ ചോദ്യപ്പേപ്പർ വീണ്ടും ജനറേറ്റ് ചെയ്തു വരണമെന്നില്ല. അതിനാൽ ആവശ്യമായ ചോദ്യപ്പേപ്പർ pdf ആക്കി മാറ്റുകയാണ് ഉചിതം
NB: ഇതിലെ ഭൂരിഭാഗം ചോദ്യങ്ങളും internet ൽ നിന്ന് സൌജന്യമായി download ചെയ്തവയാണ്.
അദ്ധ്യാപകർക്കും കുട്ടികൾക്കും ഒരു പോലെ ഉപകാരപ്രദമാക്കുവാൻ JavaScript ഉപയോഗിച്ച് ഒരു സൗജന്യ അപ്ലിക്കേഷനായി മാറ്റുക മാത്രമാണ് ചെയ്തിട്ടുള്ളത്
SSLC MATHEMATICS QUESTION PAPER - GENERATOR 2023 ENG MEDIUM- CLICK HERE
SSLC MATHEMATICS QUESTION PAPER - GENERATOR 2023 MAL MEDIUM- CLICK HERE
ക്ലിക്ക് ഹിയറിൽ ക്ലിക്ക് ചെയ്യുമ്പോൾ ഒരു ഇമേജ് ഓപ്പണാകുന്നതല്ലാതെ ആപ്ലിക്കേഷൻ ഒന്നും വരുന്നില്ല
ReplyDelete