2023 ലെ എസ് എസ് എൽ സി സാമൂഹ്യശാസ്ത്രം പരീക്ഷയിൽ വരുത്തിയിട്ടുള്ള ക്രമീകരണങ്ങളെ അടിസ്ഥാനമാക്കി നെടുമങ്ങാട്
വി എച്ച് എസ് ബി എച്ച് എസ് മഞ്ച സ്കൂളിൽ നടത്തിയ പ്രി മോഡൽ പരീക്ഷയുടെ ചോദ്യപ്പേപ്പർ അയയ്ക്കുന്നു ഈ ക്രമീകരണങ്ങളുടെ അടിസ്ഥാനത്തിൽ
ക്ലാസ് തലത്തിൽ നടത്തിയ ചർച്ചകളെയും ക്ലാസ് ടെസ്റ്റുകളെയും തുടർന്ന് ഏതാനും വിദ്യാർത്ഥികൾ ചേർന്ന് സ്കോർ വിതരണത്തെ മുൻ
നിർത്തി യൂണിറ്റ് അടിസ്ഥാനത്തിൽ തയ്യാറാക്കിയ ചോദ്യശേഖരത്തിൽ നിന്നുള്ള ചോദ്യങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് ഈ ചോദ്യപ്പേപ്പർ
തയ്യാറാക്കിയത്
SSLC SOCIAL SCIENCE PRE MODEL QUESTION PAPER BASED ON NEW ARRANGEMENTS 2023
No comments:
Post a Comment