2024:മാർച്ചിൽ നടക്കുന്ന SSLC സോഷ്യൽ സയൻസ് പരീക്ഷക്ക് A & B പാർട്ട് കളിൽ നിന്നും(ഹിസ്റ്ററി,ജ്യോഗ്രഫി)എത്ര മാർക്കിന്റെ ചോദ്യങ്ങൾ എങ്ങനെയെല്ലാം ചോദിക്കുമെന്നു മനസ്സിലാക്കാനും ഓരോ പാഠഭാഗത്തുനിന്നും എത്ര മാർക്കിന്റെ ചോദ്യങ്ങൾ ഏതുരീതിയിൽ ചോദിക്കുമെന്നും വിശകലനം ചെയ്യാനും സഹായകരമായ മാതൃകാ ചോദ്യങ്ങള്‍ ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ മുസ്‍തഫ പാലൊളി, GHSS
Naduvannur.
(PART B ജ്യോഗ്രഫി മൊഡ്യൂളും , ഭൂപടപഠനവുമായി മുന്‍ വര്‍ഷങ്ങളില്‍ ചോദിച്ച ചോദ്യങ്ങളും ഉള്‍പ്പെടുത്തി പോസ്റ്റ് അപഡേറ്റ് ചെയ്തിരിക്കുന്നു.)
സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
SSLC SOCIAL SCIENCE I- EXAM MARCH 2024 - EXAM SPECIAL MODULE -MM
SSLC SOCIAL SCIENCE I- EXAM MARCH 2024 - EXAM SPECIAL MODULE -EM
SSLC SOCIAL SCIENCE - MAP STUDY QUESTIONS
SSLC SOCIAL SCIENCE II- EXAM MARCH 2024 - EXAM SPECIAL MODULE -MM
SSLC SOCIAL SCIENCE II - EXAM MARCH 2024 - EXAM SPECIAL MODULE -EM
No comments:
Post a Comment