20-03-2024 ന് നടക്കുന്ന എസ്.എസ്എല്‍ .സി കെമിസ്ട്രി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി അവസാന വട്ടം റിവിഷനിന് വേണ്ടി തയ്യാറാക്കിയ മാതൃകാ ചോദ്യപേപ്പര്‍ (MM AND EM)ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ രവി പി, HST, Phy. Science, HS Peringode, Palakkad.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
SSLC CHEMISTRY SAMPLE QUESTION PAPER -MM
SSLC CHEMISTRY SAMPLE QUESTION PAPER -EM
No comments:
Post a Comment