പത്താം ക്ലാസ് ക്ലാസ് ഗണിതത്തിലെ 2017 മുതല്‍ 2024 വരെയുള്ള മുന്‍ വര്‍ഷ ചോദ്യങ്ങളെ ഉള്‍പ്പെടുത്തി പൂക്കൊളത്തൂര്‍ സി.എച്ച്.എം എച്ച്.എസ്.എസ്സിലെ ശ്രീമതി ഷീബ കെ ടീച്ചര്‍ തയ്യാറാക്കിയ 'QUESTION BANK' ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍
ചെയ്യുകയാണ് ശ്രീ ശരത്ത് സാര്‍.
ചോദ്യശേഖരം തയ്യാറാക്കിയ ഷീബ ടീച്ചര്‍ക്കും , ഷെയര്‍ ചെയ്ത ശരത്ത് സാറിനും ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
STANDARD X MATHEMATICS QUESTION BANK 2017-2024 -MM
STANDARD X MATHEMATICS QUESTION BANK 2017-2024 EM
Answer key please
ReplyDeleteanswer key please.........
ReplyDeleteanswer key....
ReplyDeleteAnswer eppol kittum
ReplyDeleteAnswer key please
ReplyDeleteഷീബ ടീച്ചറോട് എങ്ങനെ നന്ദി പറയണം എന്നറിയില്ല.. ചോദ്യപേപ്പറുകൾ chapterwise ആയി ക്രമീകരിച്ചത് കുട്ടികൾക്കും അവരെ പരിശീലിപ്പിക്കുന്ന ഞങ്ങൾ അധ്യാപകർക്കും വളരെ വലിയ ഉപകാരമായി. ഒത്തിരി നന്ദി ടീച്ചർ ...ഇത് ഓൺലൈനിൽ ലഭ്യമാക്കിയ Sheniblog നും ... നന്ദി
ReplyDelete