പ്രവർത്തനക്രമം :
♦️ JQzProject.zip എന്ന zip ഫയൽ Comp/ Lap ലേക്ക് download ചെയ്യുക
♦️ ഫയലിൽ Right click ചെയ്ത് Extract Here എന്നതിൽ ക്ലിക്ക് ചെയ്യുക.
♦️ അപ്പോൾ ഉണ്ടാക്കപ്പെടുന്ന JQzProject എന്ന ഫോൾഡർ തുറക്കുക
♦️ അതിലെ quiz-images എന്ന ഫോൾഡർ തുറക്കുക
♦️imagel,image2,.... എന്നിങ്ങനെ 11 ചോദ്യങ്ങളുടെ Screenshot കളും (.png രൂപത്തിൽ)
answer1, answer2,..... എന്ന് 11 ഉത്തരങ്ങളുടെ Screenshot കളും (.png രൂപത്തിൽ) ഉണ്ട് എന്ന് ഉറപ്പു വരുത്തുക.
♦️ അതിനു ശേഷം Extracted folder ലെ quiz.html എന്ന ഫയൽ Double click ചെയ്ത് firefox or chrome ൽ തുറക്കുക
♦️ അപ്പോൾ തുറക്കപ്പെടുന്ന ജാലകത്തിലെ START എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക
♦️ അപ്പോൾ ഒന്നാമത്തെ ചോദ്യം ദൃശ്യമാകും , അതിനു താഴെ Show Answer എന്ന ബട്ടൺ ക്ലിക്ക് ചെയ്താൽ ആ ചോദ്യത്തിൻ്റെ ഉത്തരവും
♦️ Next Question എന്ന ബട്ടണിൽ ക്ലിക്ക് ചെയ്തിൽ രണ്ടാമത്തെ ചോദ്യവും തുടർന്ന് ഇതുപോലെ എല്ലാ ചോദ്യങ്ങളും ...
♦️ quiz-images എന്ന ഫോൾഡറിൽ ആകെ 11 ചോദ്യങ്ങളുടെയും അവയുടെ ഉത്തരങ്ങളും ടെയും
.png ഫയലുകളാണ് ഉള്ളത്. എന്നാൽ 20 ചോദ്യങ്ങളും ഉത്തരങ്ങളും പ്രദർശിപ്പിക്കാവുന്ന തരത്തിലാണ് Application രൂപകല്പന ചെയ്തിട്ടുള്ളത്.
♦️ പുതിയ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളുമാണ് വേണ്ടതെങ്കിൽ quiz-images എന്ന ഫോൾഡറിലെ എല്ലാ ഫയലുകളും Delete ചെയ്യുക
♦️ തുടർന്ന് ആവശ്യമായ ചോദ്യങ്ങളുടെ .png ഫയലുകൾ image1 , image2, ... എന്നീ പേരുകളിലും
ഉത്തരങ്ങൾ answerl,answer2, .... എന്നീ പേരുകളിലും Save ചെയ്യുക
♦️ തുടർന്ന് START ബട്ടൺ ക്ലിക്ക് ചെയ്ത് quiz നടത്താം
JQzProject - QUIZ MAKER
No comments:
Post a Comment