Saturday, November 30, 2024

STANDARD IX SOCIAL SCIENCE II -CHAP 07: THROUGH THE SANDY EXPANSE -EM - PRESENTATION FILE

ഒന്‍പതാം ക്ലാസ് സാമൂഹ്യശാസ്ത്രം II ലെ THROUGH THE SANDY EXPANSE എന്ന ഏഴാം പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ നോട്ട് , പ്രസന്റേഷന്‍ രൂപത്തില്‍ ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സോജു ജോസഫ് സര്‍,  GHSS Sreepuram, Manakkadavu, Kannur
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD IX SOCIAL SCIENCE II -CHAP 07: THROUGH THE SANDY EXPANSE -EM
RELATED POSTS

STANDARD IX SOCIAL SCIENCE I -CHAP 07: EXTENSION OF DEMOCRACY THROUGH INSTITUTIONS -EM

Thursday, November 28, 2024

STANDARD X SOCIAL SCIENCE II -EYES IN THE SKY AND ANALYSIS OF INFORMATION - PREVIOUS QUESTIONS -MM AND EM

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം II ലെ 6  യൂണിറ്റിലെ EYES IN THE SKY AND ANALYSIS OF INFORMATION എന്ന പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ മുന്‍ വര്‍ഷ ചോദ്യങ്ങള്‍ (MM &EM) ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ഹംസ കണ്ണന്‍തോടി ; എം.യു.എച്ച്.എസ്.എസ്  ഊരകം, മലപ്പുറം
സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
STANDARD X SOCIAL SCIENCE II -EYES IN THE SKY AND ANALYSIS OF INFORMATION - PREVIOUS QUESTIONS -MM
STANDARD X SOCIAL SCIENCE II -EYES IN THE SKY AND ANALYSIS OF INFORMATION - PREVIOUS QUESTIONS -EM

Tuesday, November 26, 2024

STANDARD IX SECOND TERM REVISION MATERIAL 2024 - EM

ഒന്‍പതാം ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ Second Term revision വേളയിൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഉപയോഗപ്രദമായ , മാചൃകാ ചോദ്യങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പഠനവിഭവം ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യ്യുകയാണ് ശ്രീ വിമല്‍ വിന്‍സന്റ് സര്‍, GVHSS Kaitharam, Ernakulam District
സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
STANDARD IX SECOND TERM REVISION MATERIAL 2024 - EM
RELATED POSTS
STANDARD IX FIRST TERM QUESTION POOL 2024 - EM

Sunday, November 24, 2024

STANDARD IX SOCIAL SCIENCE -CHAPTER 07: ജനാധിപത്യത്തിന്റെ വ്യാപനം സ്ഥാപനങ്ങളിലൂടെ - PRESENTATION-MM

ഒന്‍പതാം ക്ലാസ് സാമൂഹ്യശാസ്ത്രം I ലെ ജനാധിപത്യത്തിന്റെ വ്യാപനം സ്ഥാപനങ്ങളിലൂടെ  എന്ന ഏഴാം പാഠത്തെ അടിസ്ഥാനമാക്കി പ്രസന്റേഷന്‍ രൂപത്തില്‍ ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ മണികണ്ഠന്‍ കെ.പി.;ജി.എച്ച്.എസ്.എസ് വെട്ടത്തൂര്‍, മലപ്പുറം
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD IX SOCIAL SCIENCE -CHAPTER 07:
ജനാധിപത്യത്തിന്റെ വ്യാപനം സ്ഥാപനങ്ങളിലൂടെ  - PRESENTATION-MM
MORE RESOURCES BY MANIKANDAN SIR
STANDARD IX SOCIAL SCIENCE I -CHAPTER V -ഇന്ത്യയുടെ ജനസംഖ്യാപ്രവണതകള്‍ - PRESENTATION
STANDARD IX SOCIAL SCIENCE I -CHAPTER III-ഭൂമിദാനവും ഇന്ത്യന്‍ സമൂഹവും - PRESENTATION
STANDARD IX- SOCIAL SCIENCE II - CHAPTER 3 -ഭൌമചരിത്രമുറങ്ങുന്ന പീഠഭൂമി; -NOTES -MM
STANDARD IX- SOCIAL SCIENCE I - CHAPTER 4 - ഇന്ത്യന്‍ ഭരണഘടനയുടെ അധികാരവിന്യാസം  -NOTES -MM
STANDARD IX SOCIAL SCIENCE II - CHAP 04: മാനവവിഭവശേഷി രാഷ്ട്രപുരോഗതിക്കായി - NOTES -MM
STANDARD IX SOCIAL SCIENCE  I -CHAP 02 -ആശയങ്ങളും ആദ്യകാലരാഷ്ട്രങ്ങളും - NOTES
STANDARD IX SOCIAL SCIENCE II - CHAP 02:വിശാലസമതലഭൂവില്‍ - NOTES

NEXUS - SUPPORT MATERIAL FOR NAS EXAM 2025

NAS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന 9-ാം ക്ലാസ് കുട്ടികള്‍ക്കായി മലപ്പുറം ജില്ലയിലെ ശാസ്ത്ര അധ്യാപകരുടെയും ഗണിത അധ്യാപകരുടെയും നേതൃത്വത്തില്‍, തയ്യാറാക്കിയ NEXUS എന്ന കൈ പുസ്തകം, ശാസ്ത്ര -ഗണിത വിഷയങ്ങളുടെ പരസ്തര ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്‌ സഹായകരമാകും. കുട്ടികളിലെ ആശയധാരണ മെച്ചപ്പെടുത്തുന്നതിന്‌ പരമാവധി ഉപയോഗപ്പെടുത്തുമല്ലോ.
NEXUS - SUPPORT MATERIAL FOR NAS EXAM 2025

PLUS TWO - SMILE STUDY MATERIALS -ALL IN ONE FILE (FOR SCIENCE, COMMERCE, HUMANITIES)

ഈ വര്‍ഷം PLUS TWO പരീക്ഷയ്‍ക്ക്‌ തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ, ആശങ്കകള്‍ ഇല്ലാതെ പൊതുപരീക്ഷകളെ അഭിമുഖീകരിക്കാന്‍ വേണ്ടി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്‌ സമഗ്ര വിദ്യാഭ്യാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കണ്ണൂര്‍ ഡയറ്റിന്റെ അക്കാദമിക സഹായത്തോടെ രൂപകല്പന ചെയ്ത SMILE 2025 എന്ന പഠന പാക്കേജ്‌  പോസ്റ്റ് ചെയ്യുകയാണ്.മുന്‍ വര്‍ഷങ്ങളിലെ ഹയര്‍ സെക്കണ്ടറി ഫലങ്ങള്‍ വിശകലനം ചെയ്ത്‌ സയന്‍സ്‌, ഹ്യുമാനിറ്റീസ്‌, കോമേഴ്‌സ്‌ വിഭാഗങ്ങളിലായി Physics, Chemistry, Botany, Zoology, Maths, English,Economics(MM),Economics (EM), Accountancy, Business Studies, History എന്നീ 10 വിഷയങ്ങളിലാണ് പഠന പിന്തുണ സഹായി തയ്യറാക്കിയിരിക്കുന്നത് ഈ ഉദ്യമത്തിന് നേതൃത്വം നല്‍കിയ  കണ്ണൂര്‍ ജില്ലാ പഞ്ചായത്തിനെയും , ഹയര്‍ സെക്കണ്ടറി റീജിയനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ രാജേ‍ഷ് കുമാര്‍ ആര്‍ സാറിനും, അക്കാദമിക പിന്തുണ നല്‍കിയ കണ്ണൂര്‍ ഡയറ്റ് പ്രിന്‍സിപ്പാള്‍ വി.പി പ്രേമരാജന്‍ സാറിനെയും, പ്രോഗ്രാം കോര്‍ഡിനേറ്റേഴ്സ് ആയ ഡയറ്റിലെ  ഡോ.വിനോദ് കുമാര്‍ സാര്‍, ശ്രീ ജയദേവന്‍ സാര്‍, ഡോ. കെ.പി രാജേഷ് എന്നിവരെയും , എല്ലാ റിസോഴ്സ് അധ്യാപകര്‍ക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
PLUS TWO - SMILE STUDY MATERIALS -ALL IN ONE FILE

PLUS ONE - SMILE STUDY MATERIALS -ALL IN ONE FILE (SCIENCE, COMMERCE, HUMANITIES)

ഈ വര്‍ഷം പ്സസ് വണ്‍ പരീക്ഷയ്‍ക്ക്‌ തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ, ആശങ്കകള്‍ ഇല്ലാതെ പൊതുപരീക്ഷകളെ അഭിമുഖീകരിക്കാന്‍ വേണ്ടി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്‌ സമഗ്ര വിദ്യാഭ്യാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കണ്ണൂര്‍ ഡയറ്റിന്റെ അക്കാദമിക സഹായത്തോടെ രൂപകല്പന ചെയ്ത SMILE 2025 എന്ന പഠന പാക്കേജ്‌  പോസ്റ്റ് ചെയ്യുകയാണ്.മുന്‍ വര്‍ഷങ്ങളിലെ ഹയര്‍ സെക്കണ്ടറി ഫലങ്ങള്‍ വിശകലനം ചെയ്ത്‌ സയന്‍സ്‌, ഹ്യുമാനിറ്റീസ്‌, കോമേഴ്‌സ്‌ വിഭാഗങ്ങളിലായി Physics, Chemistry, Botany, Zoology, Maths, English,Economics(MM),Economics (EM), Accountancy, Business Studies, History എന്നീ 10 വിഷയങ്ങളിലാണ് പഠന പിന്തുണ സഹായി തയ്യറാക്കിയിരിക്കുന്നത്. ഈ ഉദ്യമത്തിന് നേതൃത്വം നല്‍കിയ  കണ്ണൂര്‍ ജില്ലാ പഞ്ചായത്തിനെയും , ഹയര്‍ സെക്കണ്ടറി റീജിയനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ രാജേ‍ഷ് കുമാര്‍ ആര്‍ സാറിനും, അക്കാദമിക പിന്തുണ നല്‍കിയ കണ്ണൂര്‍ ഡയറ്റ് പ്രിന്‍സിപ്പാള്‍ വി.പി പ്രേമരാജന്‍ സാറിനെയും, പ്രോഗ്രാം കോര്‍ഡിനേറ്റേഴ്സ് ആയ ഡയറ്റിലെ  ഡോ.വിനോദ് കുമാര്‍ സാര്‍, ഡോ. ജയദേവന്‍ സാര്‍, ഡോ. കെ.പി രാജേഷ് എന്നിവരെയും , എല്ലാ റിസോഴ്സ് അധ്യാപകര്‍ക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
PLUS ONE - SMILE STUDY MATERIALS -ALL IN ONE FILE

SSLC SMILE STUDY MATERIALS 2025 ALL IN ONE FILE -MM

ഈ വര്‍ഷം എസ്‌എസ്‌എല്‍സി പരീക്ഷയ്‍ക്ക്‌ തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ, ആശങ്കകള്‍ ഇല്ലാതെ പൊതുപരീക്ഷകളെ അഭിമുഖീകരിക്കാന്‍ വേണ്ടി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്‌  സമഗ്ര വിദ്യാഭ്യാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കണ്ണൂര്‍ ഡയറ്റിന്റെ അക്കാദമിക സഹായത്തോടെ രൂപകല്പന ചെയ്ത SMILE 2025 എന്ന പഠന പാക്കേജ്‌  പോസ്റ്റ് ചെയ്യുകയാണ്.  ഈ വലിയ സംരംഭത്തിന്‌ നേതൃത്വം നല്‍കിയ  കണ്ണൂര്‍ ജില്ലാ പഞ്ചായത്തിനെയും , അക്കാദമിക പിന്തുണ നല്‍കിയ കണ്ണൂര്‍ ഡയറ്റ് പ്രിന്‍സിപ്പാള്‍ വി.പി പ്രേമരാജന്‍ സാറിനെയും, ജില്ലാ ഉപ വിദ്യാഭ്യാസ ഡയറക്ടര്‍ ബാബു മേഹശ്വരി പ്രസാദ് കെ.എന് സാറിനും ,പ്രോഗ്രാം കോര്‍ഡിനേറ്റേഴ്സ് ആയ ഡയറ്റിലെ  ഡോ. വിനോദ് കുമാര്‍ സാര്‍,ഡോ. ജയദേവന്‍ സാര്‍, ഡോ. കെ.പി രാജേഷ് എന്നിവരെയും , എല്ലാ റിസോഴ്സ് അധ്യാപകര്‍ക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.  
SSLC SMILE STUDY MATERIALS ALL IN ONE FILE -MM

Thursday, November 14, 2024

STANDARD IX -SOCIAL SCIENCE II - CHAP 03- PLATEAU WHERE THE EARTH'S HISTORY SLUMBERS-EM

ഒന്‍പതാം ക്ലാസ്  സാമൂഹ്യശാസ്ത്രം II ലെ PLATEAU WHERE THE EARTH'S HISTORY SLUMBERS എന്ന മൂന്നാം പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ സമഗ്രമായ നോട്ട് (Comprehensive notes)ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ഹംസ കണ്ണന്‍തോടി ; എം.യു.എച്ച്.എസ്.എസ്  ഊരകം, മലപ്പുറം.
സാറിന് ഞങ്ങളുട നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD IX -SOCIAL SCIENCE II - CHAP 03- PLATEAU WHERE THE EARTH'S HISTORY SLUMBERS-EM
RELATED POSTS
STANDARD IX -SOCIAL SCIENCE II - CHAP 04- മാനവ വിഭവശേഷി രാഷ്ട്ര പുരോഗതിക്കായി-MM
STANDARD IX -SOCIAL SCIENCE II - CHAP 04- HUMAN RESOURCES FOR NATIONAL DEVELOPMENT-COMPREHENSIVE NOTES-EM
ഒന്‍പതാം ക്ലാസ്  സാമൂഹ്യശാസ്ത്രം II - ലോകത്തിന്റെ നെറുകയില്‍ -നോട്ട് -MM
STANDARD IX -SOCIAL SCIENCE II - ON THE ROOF OF THE WORLD - COMPREHENSIVE NOTES

Monday, November 11, 2024

SSLC SOCIAL SCIENCE I - SECOND MID TERM QUESTION PAPER -EM

 പത്താം ക്ലാസ് സാമാഗ്യശാസ്ത്രം I ലെ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി  തയ്യാറാക്കിയ സെക്കണ്ട്  മിഡ് ടേം ചോദ്യപേപ്പര്‍ (EM) ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീമതി Pauline Cyril , St.Roch's High School, Thope , Trivandrum
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
STANDARD IX SOCIAL SCIENCE I - SECOND MID TERM QUESTION PAPER -EM
MORE RESOURCES BY PAULINE TEACHER
STANDARD IX SOCIAL SCIENCE I - FIRST TERM QUESTION PAPER -MM
STANDARD IX SOCIAL SCIENCE I - FIRST TERM QUESTION PAPER -EM

STANDARD IX CHEMISTRY - CHAP 05 - COMPOUNDS OF NON METALS -NOTES-MM & EM

പത്താം ക്ലാസ് കെമിസ്ട്രിയിലെ അഞ്ചാം യൂണിറ്റിലെ അലോഹ സംയുക്തങ്ങള്‍(Compounds of Non Metals) എന്ന പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ നോട്ട്  (MM &EM) ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ രവി.പി, എച്ച്. എസ് . പെരിങ്ങോട് പാലക്കാട് ജില്ല
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
STANDARD IX CHEMISTRY - CHAP 05 - അലോഹ സംയുക്തങ്ങള്‍ -NOTES-MM
STANDARD IX CHEMISTRY - CHAP 05 - COMPOUNDS OF NON METALS -NOTES-EM

Sunday, November 10, 2024

STANDARD X CHEMISTRY - CHAPTER 05: അലോഹസംയുക്തങ്ങള്‍ -(Compounds of Non Metals) -NOTES- MM AND EM


പത്താം ക്ലാസ്  കെമിസ്ട്രിയിലെ അലോഹസംയുക്തങ്ങള്‍ (Compounds of Non metals ) എന്ന അഞ്ചാം പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ നോട്ട്  (MM &EM) ഷേണി  സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ രവി പി, HST, Phy. Science, HS Peringode, Palakkad.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD X CHEMISTRY - CHAPTER 05: അലോഹസംയുക്തങ്ങള്‍ -NOTES- MM
STANDARD X CHEMISTRY - CHAPTER 05: Compounds of Non metals-NOTES- EM