Thursday, January 23, 2025

SSLC SOCIAL SCIENCE EXAM-MARCH 2025 -QUESTION PATTERN(BLUE PRINT)

2025 മാർച്ചിലെ (SSLC) എസ് എസ് എൽ സി പരീക്ഷയിൽ സാമൂഹ്യശാസ്ത്ര വിഷയത്തിൽ വരുത്തിയിരിക്കുന്ന  ക്രമീകരണം അനുസരിച്ച് ഓരോ പാഠഭാഗങ്ങളിൽ നിന്നും  പാർട്ട് A, പാർട്ട് B  വിഭാഗത്തിൽ വരാൻ സാധ്യതയുള്ള ചോദ്യമാതൃക  ഇവിടെ  പരിചയപ്പെടുത്തുന്നു. വയനാട് പെരിക്കല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകൻ രതീഷ് സി വി  തയ്യാറാക്കിയ 2024ലെ സാധ്യത ചോദ്യമാതൃക 99% വും കൃത്യം ആയിരുന്നു.  ചോദ്യമാതൃക കൃത്യമായി വിലയിരുത്തി അടുക്കും ചിട്ടയോടും കൂടി പഠിച്ചാൽ സാമൂഹ്യശാസ്ത്ര വിഷയത്തിൽ എ പ്ലസ് ഉറപ്പാക്കാം.
SSLC SOCIAL SCIENCE EXAM-MARCH 2025 -QUESTION PATTERN(BLUE PRINT)

No comments:

Post a Comment