Monday, January 13, 2025

SSLC SOCIAL SCIENCE NOTES PART A AND B MM AND EM - BASED ON THE NEW ARRANGEMENT

2025 മാർച്ച് എസ് എസ് എൽ സി പരീക്ഷയിൽ സാമൂഹ്യശാസ്ത്ര വിഷയത്തിൽ വരുത്തിയ ക്രമീകരണം അനുസരിച്ച് എല്ലാ കുട്ടികളും നിർബന്ധമായും പഠിക്കേണ്ട സാമൂഹ്യശാസ്ത്രത്തിലെ PART A, PART B യിലെ  അദ്ധ്യായങ്ങളെയും ഉൾപ്പെടുത്തി തുവ്വൂര്‍ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകൻ ശ്രീ. ബിജു കെ.കെ തയ്യാറാക്കിയ നോട്ട് ...
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE NOTES PART A AND B MM - BASED ON THE NEW ARRANGEMENT
SSLC SOCIAL SCIENCE NOTES PART A AND B EM - BASED ON THE NEW ARRANGEMENT

No comments:

Post a Comment