Thursday, February 13, 2025

SSLC ENGLISH FINAL LAP - STUDY MATERIAL 2025 BY DCE KOTTAYAM

SSLC ഇംഗ്ലീഷ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി കോട്ടയം ഡയറ്റിലെ ആഭിമുഖ്യത്തില്‍ District Centre for English തയ്യാറാക്കിയ Final Lap എന്ന പഠനവിഭവം പോസ്റ്റ് ചെയ്യുകയാണ്. ഈ പഠനവിഭവം തയ്യാറാക്കിയ അധ്യാപകര്‍ക്കും ഡയറ്റ് പ്രിന്‍സിപ്പാള്‍, District Centre for English കോര്‍ഡിനേറ്റര്‍ ഡോ. ജൈസണ്‍ കെ മാത്യൂ സാറിനും
ഷെയര്‍ ചെയ്ത അധ്യാപകര്‍ക്കും ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
SSLC ENGLISH FINAL LAP - STUDY MATERIAL 2025  BY DCE KOTTAYAM

No comments:

Post a Comment