കഴിഞ്ഞ വര്‍ഷം ഷേണി സ്കൂള്‍ ബ്ലോഗില്‍ പോസ്റ്റ് ചെയ്ത ഒന്നാം പാദ വാര്‍ഷിക പരീക്ഷയിലെ 8ാം ക്ലാസിലെ മലയാളം ഇംഗ്ലീഷ് മീഡിയം ചോദ്യപേപ്പറുകളെ പ്രേക്ഷകരുടെ ആവശ്യപ്രകാരം ഒറ്റ ഫയലാക്കി വീണ്ടും പബ്ലിഷ് ചെയ്യുന്നു.
CLICK HERE TO DOWNLOAD FIRST TERM EVALUATION 2016 QUESTION PAPERS - MALAYALAM MEDIUM
CLICK HERE TO DOWNLOAD FIRST TERM EVALUATION 2016 QUESTION PAPERS - ENGLISH MEDIUM
ANSWER KEY
SOCIAL
KEY 1 BY BIJU M GHSS PARAPPA KASARAGOD & COLIN JOSE Dr.AMMRHSS Kattela, TVPM
KEY 1 BY
PHYSICS
KEY 1 (Eng.Med.)BY Shaji. A, Govt. HSS Pallickal
KEY 2 (Mal.Med) BY Pranab Kumar V GMRHS for Girls Kasaragod and Ratheesh Kumar K.GHSS Edneer, Kasaragod
CHEMISTRY
KEY 1 - BY REVI P ,NISHA K.K AND DEEPA C HSS PERINGODE, PALAKKAD
KEY 2 - BY Pranab Kumar V GMRHS for Girls Kasaragod and Ratheesh Kumar K.GHSS Edneer, Kasaragod
BIOLOGY
1.KEY 1 BY RATHEESH B GHSS KALLOOR WAYANAD
ENGLISH
1.KEY 1 By Nidhiesh Sebastian St Joseph's HSS TVPM
2.KEY 2 BY ANIL KUMAR AVHSS PONNANI, MALAPPURAM
3.KEY 3 BY PRASHANTH PG GHSS KOTTODI KASARAGOD
4.KEY 4 BY SAMEER. CP & JAMSHEER. AK, H.S.A. English, Crescent higher
Secondary School,Adakkakundu.
Maths
1.KEY 1 BY BABURAJ P HSA(Maths)PHSS PANDALLUR MALAPPURAM DT.
2.KEY 2 BY MURALEEDHARAN CR GHSS CHALISSERY PALAKKAD
3.KEY 3 BY BINOYI PHILIP GHSS KOTTODI, KASARAGOD
HINDI
1. KEY 1 BY Asok kumar N.A , H.S.A.(Hindi) GHSS Perumpalam ,Alappuzha (dt)
FOR FIRST TERM QUESTION PAPERS 2015 STD 8 - CLICK HERE
SSLC പരീക്ഷയുടെ മൂല്യനിര്‍ണ്ണയം 6ാം തിയതി മുതല്‍ തുടങ്ങുകയാണല്ലോ.. മൂല്യനിര്‍ണ്ണയം കഴിഞ്ഞാല്‍ പിന്നീട് റിസല്‍ട്ടിന് വേണ്ടിയുള്ള കാത്തിരിപ്പ്. റിസല്‍ട്ട് വന്നാലുടന്‍ അതിന്റെ സമഗ്രമായ വിശകലനവും വേണം.എസ്.എസ്.എല്‍ സി റിസല്ട്ടിനെ സഹഗ്രമായി വിശകലനം ചെയ്യുവാന്‍ സഹായകമായ ഒരു സോഫ്ട്‌വെയര്‍ സമഗ്ര വിശകലനം നടത്താന്‍ സഹായിക്കുന്ന ഒരു സോഫ്ട്‌വെയറിനെ കഴിഞ്ഞ വര്‍ഷം കുണ്ടൂര്‍കുന്ന് സ്കൂളിലെ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കിയിരുന്നു.അത് അധ്യാപകര്‍ക്ക് വളരെ ഉപകാരപ്രദമായ ഒരു open office അധിഷ്ടിത സോഫ്ട്‌വെയര്‍ ആയിരുന്നു.അതില്‍നിന്ന് വ്യത്യസ്ഥമായി ഇത്തവണ GAMBAS3 അധിഷ്ടിതമായ ഒരു അപ്ലികേഷന്‍ സോഫ്ട്‌വെയര്‍ രൂപകല്പനചെയ്തിരിക്കുന്നു.ഈ സോഫ്ട്‌വെയര്‍ പരിശോധിച്ച് തെറ്റുകുറ്റങ്ങളും കുറവുകെളല്ലാം ഇനി ഇതില്‍ ആവശ്യമായ മാറ്റങ്ങളും മറ്റും അറിയിക്കുമല്ലോ......
കഠിനാധ്വാനത്തിലൂടെ ഈ സോഫ്ട‌്‌വെയര്‍ രൂപകല്പന ചെയ്ത് കുണ്ടൂര്‍കുന്ന് സ്കൂളിലെ ഐ.ടി ക്ലബ്ബിനും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച് ശ്രീ പ്രമോദ് മൂര്‍ത്തി സാറിന്ും ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
1.SSLC RESULT ANALYSER 2017ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
2. സോഫ്ട്‌വെയര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനെ കുറിച്ചുള്ള വിശദമായ ഹെല്‍പ്പ് ഫയല്‍ ഇവിടെനിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
3. എസ്.എസ്.എല്‍.സി sample data ഇവിടെ ക്ലിക്ക് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യാം.
8, 9 ക്ലാസ്സകളിലെ സാമൂഹ്യശാസ്ത്ര വര്‍ഷാന്ത്യ പരീക്ഷളുടെ ഉത്തരസൂചികകള്‍ (ഇംഗ്ലീഷ് മീഡിയം)തയ്യാറാക്കി ഷേണി ബ്ലോിലൂടെ പങ്ക്‌വെയ്ക്കുകയാണ് പാലക്കാട് ജി.എം.എം.ജി.എച്ച് എസ് സ്കൂളിലെ അധ്യാപിക ശ്രീമതി ജയന്തി ടീച്ചര്‍. ടീച്ചര്‍ക്ക് ഷേണി ബ്ലോഗ് ടീം നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു.
CLICK HERE TO DOWNLOAD SOCIAL SCIENCE ANSWER KEY STD 8 - ENGLISH MEDIUM
CLICK HERE TO DOWNLOAD SOCIAL SCIENCE ANSWER KEY STD 9 - ENGLISH MEDIUM
30-03-2017 ന് നടന്ന എസ്.എസ്.എല്‍
സി. ഗണിത പരീക്ഷയുടെ ഉത്തരസൂചിക തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ
പങ്ക്‌വെയ്ക്കുകയാണ് കാസറഗോഡ് കൊട്ടോടി ജി.എച്ച.എസ്‍ സ്കൂളിലെ അധ്യാപകന്‍
ശ്രീ ബിനോയ് സര്‍. അദ്ദേഹത്തോട് ഷേണി ബ്ലോഗ് ടീമിനുള്ള നന്ദിയും കടപ്പാടും
ഇതോടൊപ്പം അറിയിച്ചുകൊള്ളുന്നു.
CLICK HERE TO DOWNLOAD MATHEMATICS ANSWER KEY 30-03-2017
ഇന്ന്
നടന്ന ഒമ്പതാ ക്ലാസ്സ് രസതന്ത്രം പരീക്ഷയുടെ ഉത്തരസൂചിക തയ്യാറാക്കി ഷേണി
ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് പെരിങ്ങോട് എച്.എസ്സിലെ അധ്യാപകരായ രവി,
നിഷ, ദീപ എന്നിവര്‍. ഷേണി ബ്ലോഗ് ടീമിന് അവരോടുള്ള നന്ദിയും കടപ്പാടും
ഇതോടൊപ്പം അറിയിക്കുന്നു.
CLICK HERE TO DOWNLOAD CHEMISTRY ANSWER KEY STD IX
പത്താം
ക്ലാസ്സിലെ രസതന്ത്രം പരീക്ഷയുടെ ഉത്തരസൂചികകള്‍(മലയാളം, ഇംഗ്ലീഷ് മീഡിയം) തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് ചവറ ജി.വി.എച്ച്.എസ്.എസ്സിലെ ശ്രീ ഉന്‍മേഷ് സര്‍. ഷേണി ബ്ലോഗിന്
അദ്ദേഹത്തോടുള്ള നന്ദിയും കടപ്പാടും ഇതോടൊപ്പം
അറിയിക്കുന്നു.
CLICK HERE TO DOWNLOAD CHEMISTRY ANSWER KEY MAL.MEDIUM
CLICK HERE TO DOWNLOAD CHEMISTRY ANSWER KEY ENGLISH MEDIUM
എല്ലാ കുട്ടികളും സാമൂഹ്യശാസ്ത്രപാഠഭാഗങ്ങളൊക്കെ പഠിച്ചു കഴിഞ്ഞിരിക്കുമല്ലോ ?
ഇനി ശ്രദ്ധയോടെ ഒരു റിവിഷന്‍ മാത്രം.
അതിനു സഹായിക്കുന്ന തരത്തില്‍ ചില പാഠഭാഗങ്ങളെ മാത്രം പ്രാധാന്യം നല്‍കിക്കൊണ്ട് തയ്യാറാക്കിയ പഠനസഹായിയാണിവ.
ശരാശരിക്കാര്‍ക്കു
വേണ്ടി പ്രയോജനപ്പെടുന്ന തരത്തിലാണ് തയ്യാറാക്കിയത്. നിങ്ങളുടെ റിവിഷന്‍
സമയങ്ങളില്‍ ചെറിയ സഹായമാകുമെന്ന പ്രതീക്ഷയോടെ
ബിജു , കോളിന്‍ ജോസ്
CLICK HERE TO DOWNLOAD SOCIAL SCIENCE LAST TIME TIPS BY BIJU AND COLIN JOSE
***കുട്ടികള്‍ക്ക് വളരെ ഉപകാരപ്രദമായ പോസ്റ്റാണിത്. ഇതിനെ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്ത ബിജു സാറിനും കോളിന്‍ സാറിനും ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ഇന്ന് നടന്ന പത്താം ക്ലാസ് രസതന്ത്രം പരീക്ഷയപടെ ഉത്തരസൂചിക തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് പെരിങ്ങോട് എച്.എസ്സിലെ അധ്യാപകരായ രവി, നിഷ, ദീപ എന്നിവര്‍. ഷേണി ബ്ലോഗ് ടീമിന് അവരോടുള്ള നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.
CLICK HERE TO DOWNLOAD CHEMISTRY ANSWER KEY BY RAVI P, DEEPA C AND NISHA
പത്താം ക്ലാസിലെ കുട്ടികളെ വട്ടംകറക്കിയ ഗണിത പരീക്ഷയുടെ ഉത്തരസൂചിക തയ്യാറാക്കി ശേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് പാലക്കാട് ജില്ലയിടെ ചാലിശ്ശേരി ജി.എച്ച്.എച്ച.എസ്.എസ്സിലെ ഗണിത അധ്യാപകന്‍ ശ്രീ മുരളീധരന്‍ സി.ആര്‍. അദ്ദേഹത്തോട് ഷേണി ബ്ലോഗ് ടീമിനുള്ള നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.
CLICK HERE TO DOWNLOAD ANSWER KEY - SSLC EXAM 2017 - MATHS
പത്താം ഗണിത പരീക്ഷ നാളെ നടക്കുകയാണല്ലോ.. ഗണിത പരീക്ഷയില്‍ ഉയര്‍ന്ന നിലവാര്‍ക്കാര്‍ക്ക് പരിശീലിക്കാന്‍ ചില ചോദ്യങ്ങള്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് പാലക്കാട് ജില്ലയിലെ ചാലിശ്ശേരി ജി.എച്ച്.എസ്.എസ്സിലെ ഗണിത അധ്യാപകന്‍ ശ്രീ മുരളീധരന്‍ സര്‍.
അദ്ദേഹത്തിന് ഷേണി സ്കൂള്ി ബ്ലോഗ് ടൂമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD PRACTICE QUESTIONS FOR A+ STUDENTS
10-ാം ക്ലാസിലെ ഹിന്ദി പരീക്ഷയുടെ ഉത്തര സൂചിക തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുയാണ് പെരുമ്പാലം ജി.എച്ച.എസ്.എസ്സിലെ അധ്യാപകന്‍ ശ്രീ അശോക് കുമാര്‍ സര്‍. അദ്ദേഹത്തിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD ANSWER KEY OF HINDI EXAM SSLC 2017
Mrs.Jisha K HSA, GHSS Kattilangadi shares with us the question paper Analysis of English , SSLC Exam 2017.Sheni blog team express our gratitude to Smt.Jisha for her sincere effort.
Click Here to download Question Paper Analysis - English- SSLC Exam 2017
മലയാള മനോരമ , മാതൃഭൂമി പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച പഠിപ്പുര, മാതൃഭൂമി വിദ്യ എന്ന എസ്.എല്‍.സി പഠന സഹായികളെയാണ് ഇവിടെ പോസ്റ്റ് ചെയ്യുന്നു.കുടുതല്‍ പഠന സഹായികള്‍ ലഭിക്കുന്ന മുറയ്ക്ക് അപ്ഡേറ്റ് ചെയ്യുന്നതാണ്.
മാതൃഭൂമി വിദ്യ എസ്.എല്‍.സി പഠന സഹായി
മലയാള മനോരമ പഠിപ്പുര എസ്.എല്‍.സി പഠന സഹായി
8,9 ക്ലാസുകളിലെ വര്‍ഷാന്ത്യ പരീക്ഷയുടെ ഉത്തര സൂചികകളാണ് ഈ പോസ്റ്റിലൂടെ അവതരിപ്പിക്കുന്നത്.
ഉത്തര സൂചികളില്‍ തെറ്റുണ്ടെങ്കില്‍ അറിയിക്കുമല്ലോ...
STD IX
HINDI
ANSWER KEY 1: BY ASOK KUMAR N.A ; HSA HINDI, GHSS PERUMPALAM, ALAPPUZHA
ENGLISH
KEY 1:BY JISHA K, HSA ENGLISH ,GHSS KATTILANGADI, TANUR, MALAPPURAM
KEY 2 :BY ANIL KUMAR P; HSA ENGLISH, AVHSS PONNANI, MALAPPURAM
BIOLOGY
KEY 1 : BY VISHWANANDAN, HSA NAT.SCI, GHSS PULAMANTHOLE
MATHEMATICS
KEY 1:BY MURALEEDHARAN C GHSS CHALISSERY, PALAKKAD
STD VIII
ENGLISH
KEY 1:BY MATHEW M.J ; St. MARY'S GHS CHERTHALA
MATHEMATICS
KEY 1 :(tRevised) :BY MURALEEDHARAN C GHSS CHALISSERY, PALAKKAD
ഹായ് സ്കൂള്‍ കുട്ടികൂട്ടം പദ്ധതിയുടെ ഭാഗമായി സ്കൂള്‍ സ്റ്റൂഡന്റ് ഐ.ടി കോ - ഓര്‍ഡിനേറ്റര്‍മാര്‍ക്കും ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും പ്രത്യേക ഐ.ടി അധിഷ്ഠിത പ്രവര്‍ത്തനങ്ങളും പരിശീലനങ്ങളും ഏപ്രില്‍ മാസത്തില്‍ നടത്തുകയാണല്ലോ..ഏതെല്ലാം പ്രവര്‍ത്തനങ്ങളാണ് ഈ പദ്ധതിയിലൂടെ നടപ്പാകുന്നത്?...കാണുക..
CLICK HERE TO DOWNLOAD PRESENTATION
10ാം ക്ലാസ്സിലെ സ്ഥിതിവിവരക്കണക്കിലെ ചോദ്യങ്ങളല്‍ മധ്യമം കാണുവാന്‍ ഉപയോഗിക്കാവുന്ന ഒരു "മധ്യമ ദര്‍ശിനി" തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക് വയ്ക്കുകയാണ് കുണ്ടൂര്‍ക്കുന്ന് ടിഎസ്എന്‍എം സ്കൂളിലെ മാത്സ് ക്ലബ്ബ് .മാത്സ്ക്ലബ്ബിനും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ശ്രീ പ്രമോദ് മൂര്‍ത്തി സാറിനും ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു..
ഈ "മധ്യമ ദര്‍ശിനിലൂടെ വിഭാഗങ്ങളില്ലാതെയും വിഭാഗങ്ങളോടു കൂടിയതുമായ ആവൃത്തി പട്ടികകളിലെ അളവുകളുടെ മധ്യമം കണക്കാക്കാം...
1. വിഭാഗങ്ങളില്ലാതെ :
Application_Education_Statistics_10
നീല ബട്ടണില്‍ ക്ലിക്കുക