In this Post, Sri MUSTHAFA.A.P, HST (Eng), GHS Munderi is sharing with us a a study material for the candidates appearing for tenth Equivalency English Examination. . Sheni school blog Team extend our heartfelt gratitude to Sri Musthafa sir for his sincere effort. SSLC EQUIVALENCY EXAM 2021 -ENGLISH STUDY MATERIAL
നമ്മുടെ മൊബൈൽ ഫോൺ ലാപ്ടോപ്പിൽ വയർലെസ് mouse ആയി ഉപയോഗിക്കാം.
ഫയലുകൾ അങ്ങോട്ടുമിങ്ങോട്ടും ട്രാൻസ്ഫർ ചെയ്യാം. എങ്ങനെ?
വീഡിയോ കണ്ടു നോക്കൂ..
വീഡിയോ ബ്ലോഗിലേയ്ക്ക് അയച്ചു തന്ന PPTMYHSS Cherur ലെ ആലസ്സൻ കുട്ടി സാറിന് ഞങ്ങളുടെ
നന്ദിയും കടപ്പാടും അറിയിക്കുന്നു.
8, 9, ക്ലാസുകളിലെയും എല്‍ പി , യു.പി വിഭാഗത്തിന്റെ കുട്ടികളുടെയും പ്രൊമോഷൻ റെക്കോർഡ് തയ്യാറാക്കുന്നതിനുള്ള പ്രോഗ്രാം ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് പാലക്കാട് ജില്ലയിലെ എടത്തനാട്ടുകര GOHSS ലെ ഗണിത അധ്യാപകന്‍ ശ്രീ വിമൽ സി. ജി സാർ. Ubuntu ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും Windows OS ലെ Excel 2007 ഉം അതിന് ശേഷമുള്ള version കളിലും പ്രവർത്തിക്കുന്നതും ആയ രണ്ടു തരം Spread Sheet കളാണ് ഈ പോസ്റ്റിലൂടെ അവതരിപ്പിക്കുന്നത്. സമ്പൂർണയിൽ നിന്നും കുട്ടികളുടെ വിവരങ്ങൾ (Reports)എടുത്തു് പ്രൊമോഷൻ റെക്കോർഡ് എളുപ്പതിതല്‍ തയ്യാറാക്കാം. സംമ്പൂര്‍ണ്ണയില്‍നിന്ന് കുട്ടികളുടെ ആവശ്യമായ വിവരങ്ങള്‍ എടുക്കുന്ന രീതിയും ഈ പ്രോഗ്രാം പ്രവര്‍ത്തിപ്പികുന്ന രീതിയും വിശദീകരിക്കുന്ന വീഡിയോ ട്യൂട്ടോറിയലുകളും ലഭ്യമാണ്. ഈ പ്രോഗ്രാം തയ്യാറാക്കി ഷേണി ബ്ലോഗിലേക്ക് അയച്ചു തന്ന ശ്രീ വിമൽ സാറിന് ഷേണ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
പ്രോഗ്രാം പ്രവര്‍ത്തിപ്പിക്കുന്നതിന് മുമ്പ് വീഡിയോ കാണുക...
സംശയങ്ങളക്ക് ഈ നമ്പറില്‍ വിളിക്കുക ..9495167745 FOR UBUNTU LP SECTION UP SECTION STANDARD 8 STANDARD 9 FOR WINDOWS LP SECTION UP SECTION STANDARD 8 STANDARD 9
HOW TO GENERATE REPORTS FROM SAMPOORNA - VIDEO
SSLC ജീവശാസ്ത്ര പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക് വേണ്ടി ബയോളജിയിലെ മൂന്ന് സെറ്റ് മാതൃകാ ചോദ്യ പേപ്പറുകൾ മലയാളം, ഇംഗ്ലീഷ് മീഡിയകളില്‍ തയ്യാറാക്കി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കൊണ്ടോട്ടി PPMHSS KOTTUKKARA യിലെ ശ്രീ റിയാസ് സാര്‍. ശ്രീ റിയാസ് സാറിന് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD BIOLOGY MODEL QUESTIONS MAL MEDIUM
പത്താം ക്ലാസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് ഗണിത്തില്‍ ഉന്നത വിജയം ഉറപ്പിക്കുവാന്‍ വേണ്ടി തയ്യാറാക്കിയ വീഡിയോ ക്ലാസ്സുകള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പിണങ്ങോട് WOHSS ലെ അധ്യാപകന്‍ ശ്രീ ടി.സി സുലൈമാന്‍ സാര്‍. ശ്രീ ടി.സി സുലൈമാന്‍ സാറിനും അദ്ദേഹം നേതൃത്വം നല്‍കുന്ന Dj Mission You tube channelനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC Mathematics ൽ ഏറ്റവും ഉയർന്ന ഗ്രേഡ് കരസ്ഥമാക്കാം