Showing posts with label 2021-2021. Show all posts
Showing posts with label 2021-2021. Show all posts

Thursday, February 24, 2022

SSLC KERALA PADAVALI - SHORT NOTES BASED ON ALL UNITS

എസ്.എസ്.എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി മലയാളം കേരള പാഠാവലിയിലെ മുഴുവന്‍ യൂണിറ്റുകളുടെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഷോര്‍ട്ട് നോട്ട് ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ അനില്‍കുമാര്‍ കെ; HST(Mal) ; MPSGVHSS Vellikoth , Kanhangad.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC KERALA PADAVALI - SHORT NOTES BASED ON ALL UNITS

Saturday, August 7, 2021

STANDARD VIII, IX AND X HINDI FIRST TERM QUESTIONS BY ASOK KUMAR N A

8,9,10 ക്ലാസുകളിലെ ഹിന്ദി ഫസ്റ്റ് ടേം ചോദ്യങ്ങള്‍ അടങ്ങിയ html ഫയലുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ആലപ്പുഴ ജില്ലയിലെ ശ്രീ അശോക് കുമാര്‍ എന്‍..എ.
ഈ ഫയലുകൾ കോപ്പി ചെയ്ത് ഫയര്‍ ഫോക്സിൽ തുറക്കുക. തുറന്ന് വരുന്ന ജാലകത്തില്‍ Display click ചെയ്ത്  ശരി ഉത്തരം സെലക്ട് ചെയ്യുക.
സോഫ്ടുവെയര് തന്നെ മാര്‍ക്കിട്ട് റിസൾട്ട് താഴെകാണിക്കും
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD VIII HINDI FIRST TERM QUESTION PAPER 2021
STANDARD IX HINDI FIRST TERM QUESTION PAPER 2021
STANDARD X HINDI FIRST TERM QUESTION PAPER 2021

Sunday, June 27, 2021

STANDARD VIII BIOLOGY -CHAPTER 1: LIFE'S MYSTERY IN LITTLE CHAMBERS - STUDY NOTES EM

എട്ടാം ക്ലാസ്  ബയോളജിയിലെ ഒന്നാം യൂണിറ്റിലെ Life’s mysteries in little chambers എന്ന പാഠത്തെ അടിസ്ഥാാനമാക്കി തയ്യാറാക്കിയ നോട്ട്  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീമതി SHEEJA V.P; RGMHSS MOKERI.
നോട്ട്  തയ്യാറാക്കിയ Rashmi M C ടീച്ചര്‍ക്കും RGMHSS MOKERI യിലെ ടീം ബയോളജിയിലെ മറ്റ് അംഗങ്ങള്‍ക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD VIII BIOLOGY -CHAPTER 1: LIFE'S MYSTERY IN LITTLE CHAMBERS - STUDY NOTES EM
RELATED POSTS
STUDY NOTES AND WORKSHEETS BY RASHEED ODAKKAL

STANDARD 8 BIOLOGY UNIT 1 -SHORT NOTE - MAL MEDIUM

STANDARD 8 BIOLOGY UNIT 1-SHORT NOTE - ENG MEDIUM
STANDARD 8 BIOLOGY UNIT 1 -WORKSHEET - MAL MEDIUM
STANDARD 8 BIOLOGY UNIT 1-WORKSHEET - ENG MEDIUM

Sunday, January 3, 2021

SSLC MATHEMATICS- CHAPTER 1: സമാന്തര ശ്രേണികള്‍ -STUDY NOTES BASED ON THE CONCEPTS OF FOCUS AREAS MAL AND ENG MEDIUM

<2021 ലെ SSLC പരീക്ഷക്ക് ഗണിതത്തിലെ ഒന്നാമത്തെ പാഠമായ സമാന്തരശ്രേണികൾ (ARITHMETIC SEQUENCES ) ലെ ഊന്നൽ നൽകേണ്ട ആശയങ്ങൾ മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കി േണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ശരത്ത് എ.എസ്. ജി.എച്ച്.എസ്.എസ്  അഞ്ചച്ചവടി , മലപ്പറം
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC MATHEMATICS- CHAPTER 1:  സമാന്തര ശ്രേണികള്‍ -STUDY NOTES BASED ON THE CONCEPTS OF FOCUS AREAS MAL MEDIUM
SSLC MATHEMATICS- CHAPTER 1:ARITHMETIC SEQUENCES -STUDY NOTES BASED ON THE CONCEPTS OF FOCUS AREAS ENG MEDIUM